ചോണൻ പൂമ്പാറ്റ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ചോണൻ പൂമ്പാറ്റ
Redspot
Red spot IMG 7831.jpg
Zesius chrysomallus
Scientific classification
Kingdom: Animalia
Phylum: Arthropoda
Class: Insecta
Order: Lepidoptera
Family: Lycaenidae
Genus: Zesius
Species: Z. chrysomallus
Binomial name
Zesius chrysomallus
Hübner, 1819/21.

ഏഷ്യയിൽ കാണപ്പെടുന്ന ഒരു ചിത്രശലഭമാണ് ചോണൻ പൂമ്പാറ്റ (Zesius chrysomallus).[1][2][3]

പേരിന് പിന്നിൽ[തിരുത്തുക]

ചോണൻ ഉറുമ്പുകളുമായി ചങ്ങാത്തത്തിൽ ഏർപ്പെട്ടിരിക്കുന്നത് കൊണ്ടാണ് ഇവയ്ക്ക് ഈ പേര് കിട്ടിയത്.

ജീവിതരീതി[തിരുത്തുക]

മഴ കൂടുതലുള്ള മലമ്പ്രദേശങ്ങളാണ് ഇവയുടെ താവളങ്ങൾ. ചോണനുറുമ്പിൻ കൂടുള്ള ചെടികളിലാണ് ഇവ മുട്ടയിടുന്നത്. പേര, വേങ്ങ, പൂമരുത് തുടങ്ങിയ മരങ്ങളാണ് ഇവ മുട്ടയിടാനായി തിരെഞ്ഞെടുക്കുന്നത്. മഞ്ഞപ്പാവിട്ട(Indian mulberry) ചെടിയിലും മുട്ടയിടുന്നതായി കണ്ടിട്ടുണ്ട്.

പ്രത്യേകതകൾ[തിരുത്തുക]

ആൺ പൂമ്പാറ്റകൾ ചിറകുവിരിച്ചാൽ നേർത്ത ചുവപ്പുനിറവും പെൺശലഭത്തിന് നീലനിറവുമായിരിക്കും.

ചിത്രശാല[തിരുത്തുക]

അവലംബം[തിരുത്തുക]

  1. R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 110. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9. 
  2. Savela, Markku. "Zesius Hübner, [1819]". Lepidoptera Perhoset Butterflies and Moths. 
  3. ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1911–1912). Lepidoptera Indica. Vol. IX. London: Lovell Reeve and Co. pp. 24–26. 

പുറം കണ്ണികൾ[തിരുത്തുക]


"https://ml.wikipedia.org/w/index.php?title=ചോണൻ_പൂമ്പാറ്റ&oldid=2818039" എന്ന താളിൽനിന്നു ശേഖരിച്ചത്