മഞ്ഞച്ചെമ്പുള്ളി ശലഭം
ദൃശ്യരൂപം
(Yellow Orange Tip എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| മഞ്ഞചെമ്പുള്ളി | |
|---|---|
| Dry-season brood- Male | |
| Scientific classification | |
| Kingdom: | |
| Phylum: | |
| Class: | |
| Order: | |
| Family: | |
| Genus: | |
| Species: | I. pyrene |
| Binomial name | |
| Ixias pyrene Linnaeus 1764 | |
വരണ്ട പ്രദേശങ്ങളിൽ സാധാരണ കാണപ്പെടുന്ന ഒരു ശലഭമാണ് മഞ്ഞചെമ്പുള്ളി. ഇംഗ്ലീഷ് പേർ: Yellow Orange Tip. ശാസ്ത്രനാമം: Ixias pyrene. കുടുംബം: Pieridae.[1][2][3][4] കുന്നുകളിലും മുൾക്കാടുകളിലും ഇതിനെ കാണാറുണ്ട്. പെൺശലഭം തേൻ ഇഷ്ടപ്പെടുമ്പോൾ ആൺശലഭം നനഞ്ഞമണ്ണിൽ ഇരുന്ന് ലവണാംശം നുകരുന്നതാണ് കാണാൻ കഴിയുക.ആൺ ശലഭത്തിനു പെൺശലഭത്തേക്കാൾ വേഗത്തിൽ പറക്കാൻ കഴിവുണ്ട്.
നിറം
[തിരുത്തുക]
ചിറകിന്റെ മുഖ്യനിറം മഞ്ഞയാണ്. ചിറക് തുറന്നു പിടിച്ചാൽ മഞ്ഞകലർന്ന ഓറഞ്ച് നിറത്തിൽ വലിയപുള്ളികൾ പുറത്ത് കാണുവാൻ സാധിയ്ക്കും. വീതികൂടിയ കറുത്തകര ഈ പുള്ളികൾക്കു ചുറ്റുമുണ്ട്.ചിറകിനു അടിവശത്തു മഞ്ഞയിൽ അങ്ങിങ്ങായി തവിട്ടുപുള്ളികൾ,കുത്തുകൾ ഇവ കാണാം.[3]
അവലംബം
[തിരുത്തുക]- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 75. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ Savela, Markku. "Ixias Hübner, [1819] Indian Orange Tips". Lepidoptera Perhoset Butterflies and Moths.
{{cite web}}: Cite has empty unknown parameter:|dead-url=(help) - 1 2
ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. pp. 193–194.
- ↑ Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 99–100, 115–117.
{{cite book}}: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Ixias pyrene എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.