ലെയ്സ് ശലഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ലെയ്സ് ശലഭം (Tamil Lacewing)
Tamil Lacewing2 before.jpg
Male at Amboli, India
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Nymphalidae
ജനുസ്സ്: Cethosia
വർഗ്ഗം: ''C. nietneri''
ശാസ്ത്രീയ നാമം
Cethosia nietneri
C. & R. Felder, 1867

ഭംഗിയുള്ള ശലഭങ്ങളിൽ ഒന്ന്.ചിറകുകളോട് ചേർന്ന് കറുപ്പിൽ വെളുപ്പ് വരകളുള്ളതിനാൽ അത് ഒരു തൊങ്ങൽ പിടിപ്പിച്ചതുപോലെ കാണപ്പെടുന്നു.അതാണ് ഇംഗ്ളീഷിൽ ലേസ് ശലഭം എന്നു പേരുവരാൻ കാരണം.കേരളത്തിലെയും തമിഴ്നാട്ടിലെയും വനപ്രദേശങ്ങളിലും ശ്രീലങ്കയിലും കാണപ്പെടുന്ന ലെയ്സ് ശലഭം വംശനാശഭീഷണി നേരിടുന്നു.[[1]]

അവലംബം[തിരുത്തുക]

  • Bingham, C. T. (1905) Fauna of British India including Ceylon and Burmah - Butterflies. Vol. I. , (ed. 1) 1: xxii, 511pp., 10pls


"https://ml.wikipedia.org/w/index.php?title=ലെയ്സ്_ശലഭം&oldid=2680222" എന്ന താളിൽനിന്നു ശേഖരിച്ചത്