ചെംകുറുമ്പൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചെംകുറുമ്പൻ
Chestnut Bob-Payyanur.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Iambrix
വർഗ്ഗം: ''I.salsala''
ശാസ്ത്രീയ നാമം
Iambrix salsala

ഒരു തുള്ളൻ ചിത്ര ശലഭമാണ് ചെംകുറുമ്പൻ.തുള്ളിത്തെറിച്ച് പറക്കുന്ന ഈ ശലഭം വനപ്രദേശങ്ങളിലും നാട്ടിൻ പുറങ്ങളിലും കാണപ്പെടുന്നു.ചിറകിന് ചെമ്പിച്ച തവിട്ടു നിറം. ചിറകുകളിൽ ചെറിയ വെളുത്ത പൊട്ടുകൾ.പിൻ ചിറകുകളിൽ കൂടുതൽ വ്യക്തമായ പൊട്ടുകൾ.പുൽവർഗ്ഗ സസ്യങ്ങളിൽ മുട്ടയിടുന്നു.ലാർവകൾ താമസിക്കുന്നത് ഇലകൾ ചുരുട്ടിയുണ്ടാക്കുന്ന കുഴലുകളിലാണ് ."https://ml.wikipedia.org/w/index.php?title=ചെംകുറുമ്പൻ&oldid=2309516" എന്ന താളിൽനിന്നു ശേഖരിച്ചത്