ഇരട്ടപ്പുള്ളിച്ചിറകൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nuvola camera.svg ഈ ലേഖനത്തിനു മിഴിവേകാൻ ചിത്രങ്ങൾ ചേർക്കുന്നത് നന്നായിരിക്കും. താങ്കളുടെ കൈവശം സ്വതന്ത്ര ചിത്രങ്ങൾ ഉണ്ടെങ്കിൽ ദയവായി അത് വിക്കിപീഡിയയിലേക്ക് അപ്‌ലോഡ് ചെയ്യുകയും ലേഖനത്തിൽ ചേർക്കുകയും ചെയ്യുക.
ഇരട്ടപ്പുള്ളിച്ചിറകൻ
Moore's Ace (Halpe porus)
Moore's Ace DSC 3050.jpg
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Hesperiidae
ജനുസ്സ്: Halpe
വർഗ്ഗം: H. porus
ശാസ്ത്രീയ നാമം
Halpe porus
(Mabille, 1876)

കേരളത്തിന്റെ തെക്ക് ഭാഗങ്ങളിൽ വിരളമായി കാണപ്പെടുന്ന ശലഭമാണ് ഇരട്ടപ്പുള്ളിച്ചിറകൻ. കാട്ടിൽ വസിക്കുന്ന ശലഭമാണ്. മുളങ്കാടുകളാണ് ഇഷ്ട വാസസ്ഥലങ്ങൾ. ശരവേഗത്തിലാണ് പറക്കൾ. വെയിൽ മൂക്കുന്നതോടെ ഇവ പതുക്കെ കാഴ്ചയിൽ നിന്ന് മറയും. കാലത്താണ് ഇവയെ അധികം കാണാനാകുക.

ചിറകിന് ഇരുണ്ട തകിട്ടുനിറമാണ്. ചിറകിൽ വെളുത്ത പുള്ളികളുണ്ട്. പേര് സൂചിപ്പിക്കും പോലെ മുൻചിറകിന്റെ മധ്യത്തിലായി രണ്ട് പുള്ളികൾ കാണാം. മഞ്ഞമുള, ഒറ്റൽ തുടങ്ങിയ സസ്യങ്ങളിലാണ് മുട്ടയിടുക.


"https://ml.wikipedia.org/w/index.php?title=ഇരട്ടപ്പുള്ളിച്ചിറകൻ&oldid=1909872" എന്ന താളിൽനിന്നു ശേഖരിച്ചത്