റോസി തളിർനീലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(കന്നട ഓക്കിലനീലി എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
റോസി തളിർനീലി
Rosy Oakblue
Canara Oakblue au.jpg
Arhopala alea, ♂, from Aralam WLS.
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Arthropoda
ക്ലാസ്സ്‌: Insecta
നിര: Lepidoptera
കുടുംബം: Lycaenidae
ജനുസ്സ്: Arhopala
വർഗ്ഗം: Arhopala alea (Hewitson, 1862)
ശാസ്ത്രീയ നാമം
Arhopala alea
(Amblypodia alea Hewitson, 1862: 12, pl. 7, figs 79,81.

Satadra caranaica Moore, 1884: 39; South India, Canara, ♂, BMNH. Narathura alea (Hewitson), Evans, 1957: 105. Arhopala alea (Hewitson), D'Abrera, 1986: 568.)

പശ്ചിമഘട്ടത്തിൽ മാത്രം കാണപ്പെടുന്ന ഒരു പൂമ്പാറ്റയാണ് റോസി തളിർനീലി. പശ്ചിമഘട്ടത്തിൽ തന്നെ ഗോവ മുതൽ കേരളം വരെയുള്ള പ്രദേശങ്ങളാണ് ഇവയുടെ ആവാസകേന്ദ്രങ്ങൾ. പശ്ചിമഘട്ടത്തിലെ തനതു ശലഭമാണിത്.


"https://ml.wikipedia.org/w/index.php?title=റോസി_തളിർനീലി&oldid=2460916" എന്ന താളിൽനിന്നു ശേഖരിച്ചത്