മർക്കടശലഭം
ദൃശ്യരൂപം
മർക്കടശലഭം (Apefly) | |
---|---|
മുതുകുവശം | |
ഉദരവശം | |
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Phylum: | |
Class: | |
Order: | |
Family: | |
Genus: | |
Species: | S. epius
|
Binomial name | |
Spalgis epius (Westwood, 1851)
| |
Synonyms | |
|
നീല ശലഭങ്ങൾ എന്ന് കുടുംബത്തിൽ പെടുന്ന ഒരു ശലഭമാണ് മർക്കടശലഭം.[1] Apefly എന്നാണ് ആംഗലത്തിലെ പേർ.
ലാർവയായിരിക്കുമ്പോൽ മാംസം ഭക്ഷിക്കുന്ന കേരളത്തിലെ ഏക പൂമ്പാറ്റയാണ് മർക്കടശലഭം (Spalgis epius).[2][3][4][5] ലാർവകൾക്ക് കുരങ്ങിന്റെ രൂപമുള്ളതുകൊണ്ടാണ് മർക്കടശലഭം എന്ന പേര് ലഭിച്ചത്. വളരെ അപൂർവ്വമായ ശലഭമാണിത്.
ചിറകിന്റെ മദ്ധ്യഭാഗത്തായി ചതുരാകൃതിയിൽ ചെറിയ വെളുത്ത പൊട്ടുകളുണ്ടാവും. ഇതാണ് ഇവയെ തിരിച്ചറിയാൻ സഹായിക്കുന്നത്. ചിറകിനടിവശം വെളുത്ത ചാരനിറമാണ്. ചിറകിൽ നേരിയ തവിട്ടുനിറത്തിലുള്ള വളഞ്ഞ വരകളും ഉണ്ടാവും.
മർക്കടശലഭം മുട്ടയിടുന്നത് മീലി മൂട്ട, ശല്ക്കപ്രാണി എന്നിവയുടെ ശരീരത്തിലാണ്. മുട്ടവിരിഞ്ഞ് പുറത്ത് വരുന്ന കുഞ്ഞുലാർവകൾ ഈ പ്രാണിയെ ഭക്ഷണമാക്കുന്നു. ദിവസങ്ങൾക്കൊണ്ട് ഏതാനും പ്രാണിയെ ഇവ ഭക്ഷിയ്ക്കും.
ജീവിതചക്രം
[തിരുത്തുക]-
Apefly second instar caterpillar
-
Third instar caterpillar
-
Final instar caterpillar
-
Pupa
-
Freshly eclosed apefly butterfly
അവലംബം
[തിരുത്തുക]- ↑ Page on Markku Savela's site for genus Spalgis (Lycaenidae).
- ↑ Doubleday, Edward; Westwood, John Obadiah (1851). The genera of diurnal lepidoptera : comprising their generic characters, a notice of their habits and transformations, and a catalogue of the species of each genus. London: Longman, Brown, Green, and Longmans. p. 502.
- ↑ R.K., Varshney; Smetacek, Peter (2015). A Synoptic Catalogue of the Butterflies of India. New Delhi: Butterfly Research Centre, Bhimtal & Indinov Publishing, New Delhi. p. 91. doi:10.13140/RG.2.1.3966.2164. ISBN 978-81-929826-4-9.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Bingham, C.T. (1907). The Fauna of British India, Including Ceylon and Burma. Vol. II (1st ed.). London: Taylor and Francis, Ltd. p. 311.
- ↑ ഇപ്പോൾ പൊതുസഞ്ചയത്തിലുള്ള കൃതിയിൽനിന്നുള്ള വിവരങ്ങൾ ഇവിടെ ഉൾപ്പെടുത്തിയിരിക്കുന്നു: Swinhoe, Charles (1905–1910). Lepidoptera Indica. Vol. VII. London: Lovell Reeve and Co. pp. 234–235.
{{cite book}}
: CS1 maint: date format (link)
പുറം കണ്ണികൾ
[തിരുത്തുക]Spalgis epius എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.