പടിഞ്ഞാറൻ കടുവാവരയൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

Western Tiger Swallowtail
Papilio rutulus
Wtigerswallowtail.JPG
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം:
ഫൈലം:
ക്ലാസ്സ്‌:
നിര:
കുടുംബം:
ജനുസ്സ്:
വർഗ്ഗം:
P. rutulus
ശാസ്ത്രീയ നാമം
Papilio rutulus
Lucas, 1852
Papilio rutulus range map.PNG

പടിഞ്ഞാറൻ കടുവാവരയൻ(Western Tiger Swallowtail) ചിത്രശലഭങ്ങൾക്ക് കിഴക്കുള്ളവയുമായി പറയത്തക്ക വ്യത്യാസങ്ങളില്ല. എന്നാൽ ഈ ഇനത്തിൽ ഒരുതരത്തിലുള്ള പെൺ‌ശലഭങ്ങൾ മാത്രമേയുള്ളൂ. ആണിന്റെയും പെണ്ണിന്റെയും വാലുകളുടെ കീഴ്‌ഭാഗത്ത് നീലനിറമുണ്ടാകും. വടക്കേ അമേരിക്കൻ വൻ‌കരയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിൽ വ്യാപകമായി ഇവയെ കാണാം.

"https://ml.wikipedia.org/w/index.php?title=പടിഞ്ഞാറൻ_കടുവാവരയൻ&oldid=1919651" എന്ന താളിൽനിന്ന് ശേഖരിച്ചത്