"വിക്കിപീഡിയ:വനിതാദിന തിരുത്തൽ യജ്ഞം-2016" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
"8womenday.jpg" നീക്കം ചെയ്യുന്നു, Jameslwoodward എന്ന കാര്യനിർവ്വാഹകൻ അത് കോമൺസിൽ നിന്നും നീക്കം ചെയ |
No edit summary റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത് |
||
വരി 101: | വരി 101: | ||
#---[[ഉപയോക്താവ്:Vengolis|Vengolis]] ([[ഉപയോക്താവിന്റെ സംവാദം:Vengolis|സംവാദം]]) 17:24, 24 മാർച്ച് 2016 |
#---[[ഉപയോക്താവ്:Vengolis|Vengolis]] ([[ഉപയോക്താവിന്റെ സംവാദം:Vengolis|സംവാദം]]) 17:24, 24 മാർച്ച് 2016 |
||
#---[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]](ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) |
#---[[ഉപയോക്താവ്:Georgekutty|ജോർജുകുട്ടി]](ഉപയോക്താവിന്റെ സംവാദം:Georgekutty|സംവാദം]]) |
||
#---[[ |
#--- [[User:Viswaprabha|ഒപ്പു്: {{font|text='''വിശ്വപ്രഭ'''|font=Chilanka|size=2|color=green|bgcolor=yellow}}{{font|text='''Viswa'''|font=Vivaldi|size=2|color=blue}}{{font|text='''Prabha'''|font=Vivaldi|size=2|color=red}}]][[ഉപയോക്താവിന്റെ സംവാദം:Viswaprabha |<sup>{{font|text=സംവാദം|font=Vivaldi|size=1|color=purple}}</sup>]] 12:36, 27 മാർച്ച് 2016 |
||
#---[[ഉപയോക്താവ്:AJITH MS|അജിത്ത്.എം.എസ്]] ([[ഉപയോക്താവിന്റെ സംവാദം:AJITH MS|സംവാദം]]) 09:36, 27 മാർച്ച് 2016 |
#---[[ഉപയോക്താവ്:AJITH MS|അജിത്ത്.എം.എസ്]] ([[ഉപയോക്താവിന്റെ സംവാദം:AJITH MS|സംവാദം]]) 09:36, 27 മാർച്ച് 2016 |
||
#---[[ഉപയോക്താവ്:Mishtithaara|Mishtithaara]] ([[ഉപയോക്താവിന്റെ സംവാദം:Mishtithaara|സംവാദം]]) 17:31, 28 മാർച്ച് 2016 |
#---[[ഉപയോക്താവ്:Mishtithaara|Mishtithaara]] ([[ഉപയോക്താവിന്റെ സംവാദം:Mishtithaara|സംവാദം]]) 17:31, 28 മാർച്ച് 2016 |
19:53, 13 മാർച്ച് 2019-നു നിലവിലുണ്ടായിരുന്ന രൂപം
"കല + സ്ത്രീവാദം" അന്താരാഷ്ട്ര വനിതാദിന തിരുത്തൽ യജ്ഞം | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് മലയാളം വിക്കിപീഡിയയിലെ സന്നദ്ധപ്രവർത്തകർ നേതൃത്വം നൽകുന്ന ഓൺലൈൻ തിരുത്തൽ യജ്ഞത്തിന്റെ ഏകോപന താളാണിത്. ഇത്തവണ കല + സ്ത്രീവാദം (Art+Feminism) എന്ന പൊതുവിഷയത്തിൽ പരിപാടികൾ ആസൂത്രണം ചെയ്തുവരുന്നു
അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന ഒരു മാസം നീളുന്ന തിരുത്തൽ യജ്ഞമാണ് വനിതാദിന തിരുത്തൽ യജ്ഞം. മലയാളം വിക്കിപീഡിയയിൽ സ്ത്രീകളെ സംബന്ധിക്കുന്ന ലേഖനങ്ങളുടെയും, സ്ത്രീകളുടെ ജീവചരിത്രങ്ങളുടെയും എണ്ണവും ഗുണനിലവാരവും വർദ്ധിപ്പിക്കുക എന്നതാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം. സ്ത്രീകളെക്കുറിച്ച് എഴുതപ്പെടേണ്ട ലേഖനങ്ങൾ നാമനിർദ്ദേശം ചെയ്തും, നിലവിലുള്ള ലേഖനങ്ങൾ മെച്ചപ്പെടുത്തിയും, യജ്ഞത്തിൽ പങ്കെടുക്കുന്ന പുതിയ വനിതാ ഉപയോക്താക്കളെ വിക്കിപീഡിയ തിരുത്താൻ സഹായിച്ചുമൊക്കെ നിങ്ങൾക്കും ഈ യജ്ഞത്തിൽ പങ്കുചേരാനാവും. ലിംഗവിവേചനത്തെക്കുറിച്ചും തുല്യതയ്കായുള്ള പോരാട്ടങ്ങളെപ്പറ്റിയും ഒക്കെ പുതിയ ലേഖനങ്ങൾ ആരംഭിക്കാം. മലയാളം വിക്കിപീഡിയയിൽ ഉപയോക്താക്കളായ ആർക്കും ഈ തിരുത്തൽ യജ്ഞത്തിൽ സഹകരിക്കാം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് ഇന്ത്യയിൽ വിക്കിമീഡിയർ നടത്തുന്ന വിവിധ പരിപാടികൾക്കുളെ സംബന്ധിച്ച ഏകോപന താൾ ഇവിടെയും അന്താരാഷ്ട്ര തലത്തിൽ നടത്തുന്ന വനിതാ ചരിത്ര മാസത്തിന്റെ ഏകോപന താൾ ഇവിടെയും കാണാം. വിശദവിവരങ്ങൾ
തുടങ്ങാവുന്ന താളുകൾ
വികസിപ്പിക്കാവുന്ന താളുകൾ
പങ്കെടുക്കുന്നവർതാങ്കളുടെ പേര് ഇവിടെ ചേർത്ത് ഈ തിരുത്തൽ യജ്ഞത്തിൽ പങ്കാളിയാകൂ!
പ്രത്യേക പരിപാടികൾതിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി താങ്കൾ ഒരു വിക്കിപീഡിയ പഠനശിബിരം നടത്തുന്നുണ്ടെങ്കിൽ പദ്ധതി താളിന്റെ കണ്ണി താഴെ ചേർക്കുക. സൃഷ്ടിച്ച / വികസിപ്പിച്ച താളുകൾഈ യജ്ഞത്തിന്റെ ഭാഗമായി ഇതിനകം 166 ലേഖനങ്ങൾ പുതുതായി നിർമ്മിക്കപ്പെട്ടു. കൂടാതെ, മുമ്പു നിലവിലുണ്ടായിരുന്ന 16 ലേഖനങ്ങൾ മെച്ചപ്പെടുത്തുകയുമുണ്ടായി. ഈ ഗണത്തിൽ പെടുന്ന ലേഖനങ്ങളുടെ സംവാദത്താളുകൾ താഴെ സൂചിപ്പിച്ചിരിക്കുന്നു: സൃഷ്ടിച്ചവവികസിപ്പിച്ചവ
അവലോകനം
ലേഖനങ്ങൾ സൃഷ്ടിച്ചവർ
ഫലകംതിരുത്തൽ യജ്ഞത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെട്ട ലേഖനങ്ങളുടെ സംവാദം താളുകളിൽ ചേർക്കാവുന്ന {{വനിതാദിന തിരുത്തൽ യജ്ഞം }} എന്ന ഫലകം താഴെക്കൊടുത്തിരിക്കുന്നു. {{വനിതാദിന തിരുത്തൽ യജ്ഞം |year= 2016|created=yes}} സംവാദത്താളിൽ ഈ ഫലകം പൂരിപ്പിച്ചു ചേർത്ത് സേവ് ചെയ്താൽ താളിൽ താഴെയുള്ള അറിയിപ്പ് കാണാം:
നിലവിലുള്ള ലേഖനം വികസിപ്പിക്കുകയാണെങ്കിലും ഇതേ ഫലകം തന്നെയാണു ചേർക്കേണ്ടതു്. എന്നാൽ അതിൽ created എന്നതിനു പകരം expanded എന്നായിരിക്കണം പൂരിപ്പിക്കേണ്ടതു്. അതായതു്:
അപ്പോൾ സംവാദത്താളിൽ ഇങ്ങനെ കാണാം:
താരകം
നൽകി. അരുൺ സുനിൽ, കൊല്ലം (സംവാദം) 07:36, 4 ഏപ്രിൽ 2016 (UTC) |