വിക്കിപീഡിയ:സുപ്രധാന ലേഖനങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
അവശ്യലേഖനങ്ങൾ
തലം 1     തലം 2     തലം 3     തലം 4     തലം 5

ദയവു ചെയ്ത് ഈ താളിലെ ചുവന്ന കണ്ണികൾ മലയാളീകരിക്കരുത്. ലേഖനം തുടങ്ങി കഴിഞ്ഞതിനു ശേഷം മാത്രം അതു ചെയ്യുക. സാധാരണ നിലയിൽ, ഈ പട്ടിക വിക്കിമീഡിയ പദ്ധതികളുടെ കേന്ദ്രീകൃത നിയന്ത്രണവിക്കിയായ മെറ്റാവിക്കിയിലെ meta:List of articles all languages should have എന്ന താളുമായി ഒത്തുപോകേണ്ടതാണു്. എന്നാൽ മെറ്റായിലെ പട്ടിക സമയാസമയങ്ങളിൽ പുതുക്കിക്കൊണ്ടിരിക്കാം. അതിനനുസരിച്ച് ഈ പട്ടികയും പുതുക്കാവുന്നതാണു്. മെറ്റായിൽ നിന്നും വ്യത്യസ്തമായി ഈ പട്ടിക പുതുക്കാതിരിക്കാൻ ശ്രദ്ധിക്കുക.

എല്ലാ ഭാഷകളിലുമുള്ള എല്ലാ വിക്കിപീഡിയകളിലും അത്യാവശ്യം വേണ്ടതായി പരിഗണിക്കപ്പെട്ടിട്ടുള്ള ആയിരത്തോളം ലേഖനങ്ങളുടെപട്ടികയാണു് ഇതു്.

  • ഇതിൽ പേരുൾപ്പെടുന്ന ലേഖനങ്ങൾ ഏറ്റവും ചുരുങ്ങിയ രൂപത്തിലെങ്കിലും സൃഷ്ടിക്കാൻ എല്ലാവർക്കും സഹകരിക്കാവുന്നതാണ്‌.
  • ഈ പട്ടികയിൽ കാണുന്ന നീല ലിങ്കുകൾക്കു സമാനമായ ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ ഇതിനകം നിർമ്മിച്ചുകഴിഞ്ഞിട്ടുണ്ടു്. എന്നാൽ അവയിൽ പലതും കൂടുതൽ വികസിപ്പിക്കാനോ അവയിലെ ഉള്ളടക്കം പുതുക്കുവാനോ ഉണ്ടായിരിക്കാം. അത്തരം ലേഖനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താൻ ഉപയോക്താക്കൾക്കു സഹകരിക്കാവുന്നതാണു്.
  • ഈ പട്ടികയിൽ ചുവന്ന ലിങ്കുകൾ കാണുന്നുണ്ടെങ്കിൽ, രണ്ടു സാദ്ധ്യതകളുണ്ടു്. ഒന്നുകിൽ ആ ലേഖനങ്ങൾ ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടില്ല. അല്ലെങ്കിൽ, അവയെ ശരിയായ ഇംഗ്ലീഷ് തലക്കെട്ടിലൂടെ തിരിച്ചുവിട്ടിട്ടില്ല.അതിനാൽ, ചുവന്ന കണ്ണികളിൽ ലേഖനമെഴുതുന്നതിനു മുമ്പ് സമാനമായ ലേഖനങ്ങൾ ഇതിനകം എഴുതിക്കഴിഞ്ഞതാണോ എന്നു പരിശോധിക്കുക.
  • ചുവന്ന കണ്ണികളിലെ ലേഖനങ്ങൾ സൃഷ്ടിക്കാനും വികസിപ്പിക്കാനും ഇംഗ്ലീഷ് വിക്കിപീഡിയയിലെ സമാനലേഖനങ്ങൾ പ്രയോജനപ്പെടുത്തി അവയിൽ നിന്നും അനുയോജ്യമായ ഉള്ളടക്കം വിവർത്തനം ചെയ്യാവുന്നതാണു്.
  • ഈ പട്ടികക്കുപുറമേ അഭികാമ്യമായ പതിനായിരത്തോളം ലേഖനങ്ങളുടെ മറ്റൊരു പട്ടികയും കാണാം. പുതുതായി ലേഖനമെഴുതാൻ വിഷയം ആലോചിക്കുമ്പോൾ ആ പട്ടികയിലെ അംഗങ്ങൾക്കു് മുൻഗണന നൽകാം.

ലേഖനങ്ങൾ are labelled as:

ഉള്ളടക്കം

നിലവിൽ മൊത്തം (997 ലേഖനങ്ങൾ)[തിരുത്തുക]

ജനം (133 ലേഖനങ്ങൾ)[തിരുത്തുക]

ചരിത്രം (75 ലേഖനങ്ങൾ)[തിരുത്തുക]

ഭൂമിശാസ്ത്രം (96 ലേഖനങ്ങൾ)[തിരുത്തുക]

കല (47 ലേഖനങ്ങൾ)[തിരുത്തുക]

തത്ത്വശാസ്ത്രവും മതവും (57 ലേഖനങ്ങൾ)[തിരുത്തുക]

ദൈനംദിന ജീവിതം (54 ലേഖനങ്ങൾ)[തിരുത്തുക]

സമൂഹവും സാമൂഹ്യശാസ്ത്രവും (143 ലേഖനങ്ങൾ)[തിരുത്തുക]

ആരോഗ്യവും വൈദ്യശാസ്ത്രവും രോഗവും (41 ലേഖനങ്ങൾ)[തിരുത്തുക]

ശാസ്ത്രം (194 ലേഖനങ്ങൾ)[തിരുത്തുക]

സാങ്കേതികവിദ്യ (104 ലേഖനങ്ങൾ)[തിരുത്തുക]

ഗണിതശാസ്ത്രം (53 ലേഖനങ്ങൾ)[തിരുത്തുക]

ഇതും കാണുക[തിരുത്തുക]

View counts[തിരുത്തുക]