സാവോ പോളോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
സിറ്റി ഓഫ് സാവോ പോളോ
പതാക സിറ്റി ഓഫ് സാവോ പോളോ
Flag
ഔദ്യോഗിക ചിഹ്നം സിറ്റി ഓഫ് സാവോ പോളോ
Coat of arms
ഇരട്ടപ്പേര്(കൾ): റ്റെറ ദി ഗറോവ (ചാറ്റൽമഴയുടെ നാട്), സാമ്പ
ആദർശസൂക്തം: "Non dvcor, dvco"  (Latin)
"ഞാൻ നയിക്കപ്പെടുകയല്ല, നയിക്കുകയാണ്"
സാവോ പോളോയുടെ സ്ഥാനം
സാവോ പോളോയുടെ സ്ഥാനം
രാജ്യം  ബ്രസീൽ
പ്രദേശം തെക്കുകിഴക്ക്
സംസ്ഥാനം സാവോ പോളോ
Government
 • മേയർ ഗിൽബെർട്ടോ കസബ് (ഡെമോക്രാറ്റുകൾ)
Area
 • City [.989
 • മെട്രോ 8,051 കി.മീ.2(3 ച മൈ)
ഉയരം 760 മീ(2,493.4 അടി)
Population (2006)
 • City 10
 • സാന്ദ്രത 7,233/കി.മീ.2(18/ച മൈ)
 • മെട്രോപ്രദേശം 19
 • മെട്രോ സാന്ദ്രത 2,277/കി.മീ.2(5/ച മൈ)
സമയ മേഖല UTC-3 (UTC-3)
 • വേനൽക്കാല സമയം (ഡി.എസ്.‌ടി) UTC-2 (UTC-2)
HDI (2000) 0.841 – high
വെബ്‌സൈറ്റ് സാവോ പോളോ

ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ സാവോ പോളോ ([sɐ̃ʊ̯̃ ˈpaʊ̯lʊ] ). ബ്രസീലിലെ ഏറ്റവും വലിയ നഗരവും തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരവും കൂടിയാണ് സാവോ പോളോ [1]. ബ്രസീലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരം കൂടിയാണ്‌. വിശുദ്ധ പൗലോസ് എന്നാണ്‌ സാവോ പോളോ എന്നതിനു പോർച്ചുഗീസ് ഭാഷയിൽ അർത്ഥം.

അവലംബം[തിരുത്തുക]

  1. A maior cidade da América do Sul - Terra - SP 450 anos
"https://ml.wikipedia.org/w/index.php?title=സാവോ_പോളോ&oldid=2404768" എന്ന താളിൽനിന്നു ശേഖരിച്ചത്