Jump to content

സാവോ പോളോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(São Paulo എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സിറ്റി ഓഫ് സാവോ പോളോ
പതാക സിറ്റി ഓഫ് സാവോ പോളോ
Flag
ഔദ്യോഗിക ചിഹ്നം സിറ്റി ഓഫ് സാവോ പോളോ
Coat of arms
Nickname(s): 
റ്റെറ ദി ഗറോവ (ചാറ്റൽമഴയുടെ നാട്), സാമ്പ
Motto(s): 
"Non dvcor, dvco"  (Latin)
"ഞാൻ നയിക്കപ്പെടുകയല്ല, നയിക്കുകയാണ്"
സാവോ പോളോയുടെ സ്ഥാനം
സാവോ പോളോയുടെ സ്ഥാനം
രാജ്യം ബ്രസീൽ
പ്രദേശംതെക്കുകിഴക്ക്
സംസ്ഥാനംസാവോ പോളോ
ഭരണസമ്പ്രദായം
 • മേയർഗിൽബെർട്ടോ കസബ് (ഡെമോക്രാറ്റുകൾ)
വിസ്തീർണ്ണം
 • City[[1 E+9_m²|1,522.989 ച.കി.മീ.]] (588.029 ച മൈ)
 • മെട്രോ
8,051 ച.കി.മീ.(3,109 ച മൈ)
ഉയരം
760 മീ(2,493.4 അടി)
ജനസംഖ്യ
 (2006)
 • City10,886,518
 • ജനസാന്ദ്രത7,233/ച.കി.മീ.(18,730/ച മൈ)
 • മെട്രോപ്രദേശം
19,977,506
 • മെട്രോ സാന്ദ്രത2,277/ച.കി.മീ.(5,900/ച മൈ)
സമയമേഖലUTC-3 (UTC-3)
 • Summer (DST)UTC-2 (UTC-2)
HDI (2000)0.841 – high
വെബ്സൈറ്റ്സാവോ പോളോ

ബ്രസീലിലെ സാവോപോളോ സംസ്ഥാനത്തിന്റെ തലസ്ഥാനമാണ്‌ സാവോ പോളോ ([sɐ̃ʊ̯̃ ˈpaʊ̯lʊ] ). ബ്രസീലിലെ ഏറ്റവും വലിയ നഗരവും തെക്കേ അമേരിക്കയിൽ ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള നഗരവും കൂടിയാണ് സാവോ പോളോ [1]. ബ്രസീലിന്റെ തെക്ക് കിഴക്ക് ഭാഗത്തായി സ്ഥിതി ചെയ്യുന്ന ഈ നഗരം രാജ്യത്തെ ഏറ്റവും സമ്പന്നമായ നഗരം കൂടിയാണ്‌. വിശുദ്ധ പൗലോസ് എന്നാണ്‌ സാവോ പോളോ എന്നതിനു പോർച്ചുഗീസ് ഭാഷയിൽ അർത്ഥം.

അവലംബം

[തിരുത്തുക]
  1. "A maior cidade da América do Sul - Terra - SP 450 anos". Archived from the original on 2008-10-10. Retrieved 2008-07-13.
"https://ml.wikipedia.org/w/index.php?title=സാവോ_പോളോ&oldid=4142067" എന്ന താളിൽനിന്ന് ശേഖരിച്ചത്