ചാറ്റൽമഴ
Jump to navigation
Jump to search
നേരിയതായി പെയ്യുന്ന മഴയാണ് ചാറ്റൽമഴ. ചാറ്റൽ മഴയുടെ വലിപ്പം മഴയേക്കാൾ ചെറുതാണ്, ഏകദേശം 0.5 മില്ലീമീറ്റർ (മില്ലിമീറ്റർ) വ്യാസമുണ്ട്. താഴ്ന്ന സ്ട്രാറ്റിഫോം മേഘങ്ങളും സ്ട്രാറ്റോക്യുമുലസ് മേഘങ്ങളുമാണ് സാധാരണയായി ചാറ്റൽമഴ ഉത്പാദിപ്പിക്കുന്നത്. ചാറ്റൽമഴ പലപ്പോഴും മൂടൽമഞ്ഞിനൊപ്പം ഉണ്ടാകുമെങ്കിലും അതിൽ നിന്ന് വ്യത്യസ്തമാണ്, കാരണം ചാറ്റൽ മഴത്തുള്ളികൾ നിലത്തു വീഴുന്നു.