ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

സാമ്പത്തിക സേവനങ്ങൾ പ്രദാനം ചെയ്യുന്ന ധനകാര്യസ്ഥാപനമാണ് ബാങ്ക്. നിക്ഷേപങ്ങൾ സ്വീകരിക്കുകയും ആവശ്യക്കാർക്ക് വായ്പകൾ നൽകുകയും ചെയ്യുക എന്നതാണ് ബാങ്കുകളുടെ പ്രവർത്തനങ്ങളിൽ പ്രധാനം. വായ്പകൾ എടുക്കുന്ന ഉപഭോക്താക്കളിൽ നിന്നും പലിശ ഈടാക്കുന്ന ബാങ്ക് അതിൽ ഒരു ഭാഗം നിക്ഷേപകർക്ക് നൽകുകയും ബാക്കി ബാങ്കിന്റെ പ്രവർത്തനങ്ങൾക്കും ലാഭാംശമായും ഉപയോഗിക്കുകയും ചെയ്യുന്നു.

കേരളത്തിൽ പ്രവർത്തിക്കുന്ന ബാങ്കുകൾ[തിരുത്തുക]

ദേശസാൽകൃത ബാങ്കുകൾ[തിരുത്തുക]

 1. ഭാരതീയ സ്റ്റേറ്റ് ബാങ്ക്
 2. അലഹബാദ് ബാങ്ക്
 3. ആന്ധ്രാ ബാങ്ക്
 4. ബാങ്ക് ഓഫ് ബറോഡ
 5. കാനറ ബാങ്ക്
 6. ഇന്ത്യൻ ബാങ്ക്
 7. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ
 8. ഇന്ത്യൻ ഓവർസീസ് ബാങ്ക്
 9. പഞ്ചാബ് ആൻഡ്‌ സിന്ധ് ബാങ്ക്
 10. ബാങ്ക് ഓഫ് മഹാരാഷ്ട്ര
 11. ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
 12. പഞ്ചാബ് നാഷണൽ ബാങ്ക്
 13. ബാങ്ക് ഓഫ് ഇന്ത്യ
 14. സിൻഡിക്കേറ്റ് ബാങ്ക്
 15. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
 16. യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യ
 17. കോർപറേഷൻ ബാങ്ക്
 18. ദേന ബാങ്ക്
 19. യൂക്കോ ബാങ്ക്
 20. വിജയ ബാങ്ക്

കേരളം ആസ്ഥാനമായുള്ള പൊതുമേഖലാ ബാങ്കുകൾ[തിരുത്തുക]

 1. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവൻകൂർ

പ്രാദേശിക ഗ്രാമീണബാങ്കുകൾ[തിരുത്തുക]

 1. കേരള ഗ്രാമീൺ ബാങ്ക്

കേരളം ആസ്ഥാനമായുള്ള സ്വകാര്യ ബാങ്കുകൾ[തിരുത്തുക]

 1. കാത്തലിക് സിറിയൻ ബാങ്ക്
 2. ധനലക്ഷ്മി ബാങ്ക്
 3. ഫെഡറൽ ബാങ്ക്
 4. സൗത്ത് ഇന്ത്യൻ ബാങ്ക്

സ്വകാര്യ ബാങ്കുകൾ[തിരുത്തുക]

 1. ഗാർഡിയൻ സഹകാര ബാങ്ക് നിയമിത
 2. എച്ച്.ഡി.എഫ്.സി ബാങ്ക്
 3. ഐ.സി.ഐ.സി.ഐ ബാങ്ക്
 4. ഇൻഡസ് ഇൻഡ് ബാങ്ക്
 5. ഐഎൻജി വൈശ്യാ ബാങ്ക്
 6. കോട്ടക് മഹീന്ദ്രാ ബാങ്ക്
 7. പഞ്ചാബ് ആന്റ് മഹാരാഷ്ട്രാ ബാങ്ക് ലിമിറ്റഡ്
 8. സരസ്വത് കോപ്പറേറ്റീവ് ബാങ്ക് ലിമിറ്റഡ്
 9. താനേ ജന്ത്ര സഹകാരി ബാങ്ക് ലിമിറ്റഡ്
 10. ടൈംസ് ബാങ്ക്
 11. ആൿസിസ് ബാങ്ക് (പഴയ യു ടി ഐ ബാങ്ക്)
 12. യെസ് ബാങ്ക്

വിദേശ ബാങ്കുകൾ[തിരുത്തുക]

 1. എബിഎൻ അംറോ ബാങ്ക്
 2. അബുദാബി കൊമേഴ്സ്യൽ ബാങ്ക്
 3. അമേരിക്കൽ എക്സ്പ്രെസ്സ് ബാങ്ക്
 4. എ.എൻ.ഇസഡ്
 5. ബി.എൻ.പി പാരിബാസ്
 6. സിറ്റിബാങ്ക് ഇന്ത്യ
 7. ഡിബിഎസ് ബാങ്ക്
 8. എച്ച്എസ്‌ബിസി
 9. സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്

അവലംബങ്ങൾ[തിരുത്തുക]

 1. http://enchantingkerala.org/kerala-banks.php
 2. Find IFSC Codes of all banks in India
 3. Bank IFSC Code Finder
"https://ml.wikipedia.org/w/index.php?title=ബാങ്ക്&oldid=2352993" എന്ന താളിൽനിന്നു ശേഖരിച്ചത്