Jump to content

ആക്സിസ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ആക്സിസ് ബാങ്ക് ലിമിറ്റഡ്
Traded asബി.എസ്.ഇ.: 532215
എൽ.എസ്.ഇAXBC
എൻ.എസ്.ഇ.AXISBANK
വ്യവസായംBanking, Financial services
സ്ഥാപിതം1994 (യു.ടി.ഐ ബാങ്ക്)
ആസ്ഥാനംമുംബൈ, മഹാരാഷ്ട്ര, ഇന്ത്യ
പ്രധാന വ്യക്തി
ഡോക്ടർ സഞ്ജീവ് മിസ്ര
(ചെയർമാൻ)
ശിഖ ശർമ്മ
(മാനേജിങ് ഡിർക്ടർ, സി.ഇ.ഒ)
ഉത്പന്നങ്ങൾCredit cards, consumer banking, corporate banking, finance and insurance, investment banking, mortgage loans, private banking, private equity, wealth management
വരുമാനം274.82 ബില്യൺ (US$4.3 billion) (2012)[1]
42.19 ബില്യൺ (US$660 million) (2012)[1]
മൊത്ത ആസ്തികൾ2.854 ട്രില്യൻ (US$45 billion) (2012)[1]
ജീവനക്കാരുടെ എണ്ണം
40,239 (സെപ്റ്റംബർ 30 2013 വരെ [2]
വെബ്സൈറ്റ്www.axisbank.com

മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ഇന്ത്യൻ ബാങ്കാണ് ആക്സിസ് ബാങ്ക് ലിമിറ്റഡ്. 1994-ൽ യു.ടി.ഐ ബാങ്ക് എന്ന പേരിലാണ് തുടങ്ങിയത്. പിന്നീട് ആക്സിസ് എന്നാക്കി മാറ്റുകയായിരുന്നു.

അവലംബം

[തിരുത്തുക]
  1. 1.0 1.1 1.2 "ആർക്കൈവ് പകർപ്പ്". Archived from the original on 2012-09-15. Retrieved 2013-12-22.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-01-22. Retrieved 2013-12-22.
  3. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-01-22. Retrieved 2013-12-22.
  4. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2014-01-22. Retrieved 2013-12-22.
"https://ml.wikipedia.org/w/index.php?title=ആക്സിസ്_ബാങ്ക്&oldid=3658430" എന്ന താളിൽനിന്ന് ശേഖരിച്ചത്