അബുദാബി കൊമേർഷ്യൽ ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search


ADCB
Public
വ്യവസായംBanking
സ്ഥാപിതം1985 (1985)
ആസ്ഥാനം,
United Arab Emirates
Area served
United Arab Emirates
India
United Kingdom
ഉത്പന്നംFinancial Services
Total Assets 148 billion
ഉടമസ്ഥൻGovernment of Abu Dhabi [through the Abu Dhabi Investment Authority (ADIA)] (65%)
വെബ്സൈറ്റ്www.adcb.com

ഐക്യ അറബ് എമിറേറ്റുകളിലെ അബുദാബി ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പൊതുമേഖലാ ബാങ്കാണ് അബുദാബി കൊമേർഷ്യൽ ബാങ്ക് (അറബിക്: بنك أبوظبي التجاريബങ്ക് അബൂദാബി ത്തിജാരി) (ADXADCB) . ADCB എന്ന ചുരുക്കനാമത്തിലും അറിയപ്പെടുന്നു. 1985-ലാണ് ഈ ബാങ്ക് സ്ഥാപിതമായത്. യുഎഇയെ കൂടാതെ ഇന്ത്യ, ലണ്ടൻ, ലെബോണാൻ എന്നിവിടങ്ങളിലും ബ്രാഞ്ചുകളൂണ്ട്.[1]

അവലംബങ്ങൾ[തിരുത്തുക]

  1. adcb official website

പുറം കണ്ണികൾ[തിരുത്തുക]