Jump to content

ജിയോ പേയ്മെന്റ്സ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജിയോ പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ്
പബ്ലിക് ലിമിറ്റഡ് കമ്പനി
വ്യവസായംFinancial services
സ്ഥാപിതം3 ഏപ്രിൽ 2018; 6 വർഷങ്ങൾക്ക് മുമ്പ് (2018-04-03) in Nariman Point മുംബൈ
പ്രധാന വ്യക്തി
  • Vivek Bhandari (Chairman)
  • Srikrishnan H (MD & CEO)
ഉത്പന്നങ്ങൾബാങ്കിങ്
മാതൃ കമ്പനിറിലയൻസ് ഇൻഡസ്ട്രീസ് (70%)
ഭാരതീയ സ്റ്റേറ്റ് ബാങ്ക് (30%)
വെബ്സൈറ്റ്www.jiopaymentsbank.com

2018 ഏപ്രിൽ 3 ന് പ്രവർത്തനം ആരംഭിച്ച ഒരു ഇന്ത്യൻ പേയ്മെന്റ്സ് ബാങ്കാണ് ജിയോ പേയ്മെന്റ്സ് ബാങ്ക്.[1] 70:30 എന്ന അനുപാതത്തിൽ റിലയൻസ് ഇൻഡസ്ട്രീസും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെയും പങ്കാളിതത്തോടെ ഒരു സംയുക്ത സംരംഭമാണ് ജിയോ പേയ്മെന്റ്സ് ബാങ്ക് ലിമിറ്റഡ്.[2][3] മറ്റ് ബാങ്കുകളെ അപേക്ഷിച്ച് പേയ്മെന്റ്‌സ് ബാങ്കുകൾക്ക് മിനിമം ബാലൻസ് വേണ്ട എന്ന പ്രത്യേക കൂടി ഉണ്ട്.

ചരിത്രം

[തിരുത്തുക]

2015 ഓഗസ്റ്റ് 19 ന് 1949 ബാങ്കിങ് റെഗുലേഷൻ ആക്ട് സെക്ഷൻ 22 (1) പ്രകാരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്ന് പേയ്മെന്റ്സ് ബാങ്കിന് ലൈസൻസ് ലഭിച്ചു. 2016 ഡിസംബറിൽ റിലയൻസ് ചെയർമാൻ മുകേഷ് അംബാനി ജിയോ പെയ്‌മെന്റ്‌സ് ബാങ്ക് പ്രഖ്യാപിച്ചു.[4] പിന്നീട് കറൻസി നിരോധനത്തിന് തൊട്ടുപിന്നാലെ 2016 നവംബർ 10 ന് ജിയോ പേയ്മെന്റ്സ് ബാങ്ക് പബ്ലിക് ലിമിറ്റഡ് കമ്പനിയായി രജിസ്റ്റർ ചെയ്തത്.[5][6] ഇന്ത്യയിൽ പ്രവർത്തനങ്ങൾ ആരംഭിക്കുന്ന ആറാമത്തെ പേയ്മെന്റ്‌സ് ബാങ്കാണ് ജിയോ പേയ്മെന്റ്സ് ബാങ്ക്.

ഇതും കാണുക

[തിരുത്തുക]

അവലംബങ്ങൾ

[തിരുത്തുക]
  1. "ജിയോ പേയ്‌മെന്റ്‌സ് ബാങ്ക് ലിമിറ്റഡ് പ്രവർത്തനം ആരംഭിക്കുന്നു". റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. 2018 ഏപ്രിൽ 4. Retrieved 2018 ഒക്ടോബർ 8. {{cite web}}: Check date values in: |access-date= and |date= (help); Cite has empty unknown parameter: |dead-url= (help)
  2. "Jio Payments Bank". www.businesstoday.in. Retrieved 5 April 2018.
  3. "ജിയോ പേയ്മെന്റ് ബാങ്ക്: പലിശ കൂടുതൽ, മിനിമം ബാലൻസ് വേണ്ട!! - 60secondsnow Malayalam | DailyHunt". DailyHunt (in ഇംഗ്ലീഷ്). Retrieved 2018-10-07.
  4. "ജിയോ പെയ്മെന്റ്സ് ബാങ്കുമായി മുകേഷ് അംബാനി; ഇനി പിടിച്ചടക്കുന്നത് ബാങ്കിങ് മേഖല". ManoramaOnline. Retrieved 2018-10-07.
  5. "Jio Payments Bank begins its operations". economictimes.indiatimes.com. Retrieved 5 April 2018.
  6. "പെയ്മെൻ‌റ് ബാങ്കും വരുന്നു; കറൻസി രഹിത സമ്പദ് വ്യവസ്ഥയ്ക്ക് അടിത്തറയൊരുക്കി റിലയൻസ്". Mathrubhumi. Archived from the original on 2019-12-21. Retrieved 2018-10-07.