കൊട്ടക് മഹീന്ദ്ര ബാങ്ക്
Public | |
Traded as | ബി.എസ്.ഇ.: 500247 എൻ.എസ്.ഇ.: KOTAKBANK CNX Nifty Constituent |
വ്യവസായം | ബാങ്കിങ്, Financial service |
സ്ഥാപിതം | 2003 ഫെബ്രുവരി |
സ്ഥാപകൻs | Uday Kotak |
ആസ്ഥാനം | മുംബൈ, മഹാരാഷ്ട്ര, ഇന്ത്യ |
പ്രധാന വ്യക്തി | Shankar Acharya[1] (Chairman) Uday Kotak (MD & CEO) |
ഉത്പന്നങ്ങൾ | Credit Cards, Consumer banking, Corporate banking, Finance and Insurance, Mortgage loans, Private banking, Wealth management, Investment banking |
വരുമാനം | ₹21,176.09 കോടി (US$3.3 billion) (2017)[2] |
₹5,984.81 കോടി (US$930 million) (2017)[2] | |
₹3,411.50 കോടി (US$530 million) (2017)[2] | |
മൊത്ത ആസ്തികൾ | ₹2,14,589.95 കോടി (US$33 billion) (2017)[2] |
ജീവനക്കാരുടെ എണ്ണം | 33,013 (2017) [2] |
അനുബന്ധ സ്ഥാപനങ്ങൾ | കോട്ടക് മഹീന്ദ്ര ജനറൽ ഇൻഷുറൻസ് |
Capital ratio | 16.77% [2] |
വെബ്സൈറ്റ് | www |
ഇന്ത്യയിലെ മഹാരാഷ്ട്രയിലെ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്, കൊട്ടക് മഹീന്ദ്ര ബാങ്ക്. 2003 ഫെബ്രുവരിയിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർ.ബി.ഐ) ബാങ്കിങ് ബിസിനസ് നടപ്പാക്കാൻ ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ കൊടാക് മഹീന്ദ്ര ഫിനാൻസ് ലിമിറ്റഡിന് ലൈസൻസ് നൽകി.[3]
കൊട്ടക് മഹീന്ദ്ര ബാങ്കിന് 689 സ്ഥലങ്ങളിലായി 1,369 ശാഖകളും 2,163 എടിഎം കൗണ്ടറുകളും ഉണ്ട് (2017 മാർച്ച് 31 വരെയുള്ള കണക്ക്).[4] 2018 ലെ കണക്കനുസരിച്ച് എച്ച്.ഡി.എഫ്.സി ബാങ്കിന് ശേഷം മാര്ക്കറ്റ് ക്യാപിറ്ററലൈസഷനിൽ ഇന്ത്യയിലെ രണ്ടാമത്തെ വലിയ സ്വകാര്യ ബാങ്കാണ് കൊട്ടക് മഹീന്ദ്ര ബാങ്ക്.[5]
ഐഎൻജി വൈശ്യാ ബാങ്കുമായി ലയനം
[തിരുത്തുക]2015 ൽ കൊട്ടക് മഹീന്ദ്ര ബാങ്ക്, ഐഎൻജി വൈശ്യാ ബാങ്ക് 15,000 കോടി രൂപക്ക് (2.1 ബില്യൺ ഡോളർ) ഏറ്റെടുത്തു. ലയനം മൂലം മൊത്തം തൊഴിൽ 40,000 ആയി ഉയർന്നു. ശാഖകളുടെ എണ്ണം 1261 ൽ എത്തി.[6] ലയനത്തിന് ശേഷം ഐഎൻജി വൈശ്യ ബാങ്ക് നിയന്ത്രിച്ചിരിക്കുന്നു ഐഎൻജി ഗ്രൂപ്പ് കൊട്ടക് മഹീന്ദ്ര ബാങ്കിലെ ഏഴ് ശതമാനം പങ്ക് സ്വന്തമാക്കിയത്.[7]
ബാഹ്യ ലിങ്കുകൾ
[തിരുത്തുക]അവലംബങ്ങൾ
[തിരുത്തുക]- ↑ https://www.kotak.com/en/investor-relations/governance.html
- ↑ 2.0 2.1 2.2 2.3 2.4 2.5 "Balance Sheet 31.03.2017" kotak.com (16 March 2018).
- ↑ "About Us". www.kotak.com. Retrieved 2015-12-03.
- ↑ "KOTAK MAHINDRA BANK ANNOUNCES RESULTS" (PDF). www.kotak.com. Archived from the original (PDF) on 2017-08-06. Retrieved 2016-10-26.
- ↑ "Top Banks - Private Sector Companies in India, Top Banks - Private Sector Stocks in India by Market Capitalization, List of Top Banks - Private Sector Stocks in India {2016} - BSE". www.moneycontrol.com.
- ↑
{{cite news}}
: Empty citation (help) - ↑ "ING Vysya staff seek job surety from Kotak". business-standard.com. BusinessStandard. 6 December 2014. Retrieved 15 April 2015.