സൗത്ത് ഇന്ത്യൻ ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സൗത്ത് ഇന്ത്യൻ ബാങ്ക് (SIB)
സ്വകാര്യ ബാങ്ക്
വ്യവസായംബാങ്ക്
സാമ്പത്തിക സേവനങ്ങൾ
ഇൻഷുറൻസ്
ഓഹരിവിപണികൾ
സ്ഥാപിതം1929
ആസ്ഥാനംതൃശൂർ, കേരളം, ഇന്ത്യ
പ്രധാന വ്യക്തി
ഡോ.വി.ജെ.ജോസഫ്,
എം.ഡിയും സി.ഇ.ഒ യും
ഉത്പന്നങ്ങൾവായ്പ, സമ്പാദ്യം, നിക്ഷേപം, ഇൻഷുറൻസ്
വെബ്സൈറ്റ്www.southindianbank.com

കേരളത്തിലെ തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു സ്വകാര്യ ബാങ്കാണ്‌ സൗത്ത് ഇന്ത്യൻ ബാങ്ക് (ബി.എസ്.ഇ : 532218, എൻ.എസ്.ഇ: SOUTHBANK) . 1929 -ൽ ആരംഭം കുറിച്ച ഈ ബാങ്കിന്‌ 850 ശാഖകളും 1200 എ.ടി.എമ്മുകളും നിലവിലുണ്ട്. ഡോ.വി.ജെ.ജോസഫ് ആണ് സൗത്ത് ഇന്ത്യൻ ബാങ്കിന്റെ എം.ഡിയും സി.യി.ഓവും.

പുരസ്ക്കാരങ്ങൾ[തിരുത്തുക]

 1. ഡൺ & ബ്രാഡ്സ്ട്രീറ്റിന്റെ ബെസ്റ്റ് ബാങ്ക് ഇൻ അസറ്റ് ക്വാളിറ്റി അവാർഡ്
 2. നം. 1 ഇൻ അസറ്റ് ക്വാളിറ്റി - ബിസിനസ് ടുഡേ റാങ്കിംഗ് ഓഫ് ബാങ്ക്സ്
 3. ബെസ്റ്റ് പെർഫോർമർ ഇൻ അസറ്റ് ക്വാളിറ്റി - അനലിസ്റ്റ് 2008 സർവേ
 4. ടോപ് എൻ.പ്.എ മാനേജർ - അസോചാം - എകോ പൾസ് സർവേ
 5. ബെസ്റ്റ് ഓൾഡ് പ്രൈവറ്റ് സെക്റ്റർ ബാങ്ക് - ഫൈനാൻഷ്യൽ എക്സ്പ്രെസ് ഇന്ത്യാസ് ബെസ്റ്റ് ബാങ്ക്സ് 08-09
 6. ബെസ്റ്റ് ഏഷ്യൻ ബാങ്കിംഗ് വെബ്സൈറ്റ് - ഏഷ്യൻ ബാങ്കിംഗ് & ഫൈനാൻസ് മാഗസിൻ, സിങ്കപ്പൂർ
 7. ബെസ്റ്റ് പ്രൈവറ്റ് സെക്റ്റർ ബാങ്ക് ഇൻ ഇന്ത്യ ഇൻ ദ സർവീസ് ക്വാളിറ്റി സെഗ്മെന്റ് - ഓട്ട്‌ലൂക്ക് മണി - സിഫോർ സർവേ
 8. സ്പെഷൽ അവാർഡ് ഫോർ എക്സെലൻസ് ഇൻ ബാങ്കിംഗ് ടെക്നോളജി - ഐ.ഡി.ആർ.ബി.ടി

ബ്രാൻഡ് അംബാസഡർ[തിരുത്തുക]

നിലവിൽ ബ്രാൻഡ് അംബാസഡർ ഉള്ള ഒരേയൊരു ദക്ഷിണ ഇന്ത്യൻ ബാങ്കാണ് സൗത്ത് ഇന്ത്യൻ ബാങ്ക്. ചലച്ചിത്ര നടൻ മമ്മൂട്ടിയാണ് ഈ ബാങ്കിന്റെ ബ്രാൻഡ് അംബാസഡർ. ഗൾഫ് മലയാളികൾക്കിടയിൽ സൗത്ത് ഇന്ത്യൻ ബാങ്കിന് സ്വാധീനം വർദ്ധിപ്പിക്കാൻ മമ്മൂട്ടിയുടെ ബ്രാൻഡ് അംബാസഡർ പദവി സഹായകരമായിട്ടുണ്ട്.

അവലംബം[തിരുത്തുക]

 1. "About Us". South Indian Bank. http://www.southindianbank.com/content/viewContentLvl1.aspx?linkIdLvl2=5&linkid=5. Retrieved 1 February 2010.
 2. "South Indian Bank net profit up by 35%". Chennai, India: The Hindu. 2010-01-17. http://www.hindu.com/2010/01/17/stories/2010011756741500.htm Archived 2012-11-07 at the Wayback Machine.. Retrieved 2010-02-15.
 3. "About us". South Indian Bank Ltd. http://www.southindianbank.com/content/viewContentLvl1.aspx?linkIdLvl2=5&linkid=5. Retrieved 2010-02-23.
 4. "Our ambassador Mammootty quite young: South Indian Bank". Thiruvananthapuram: NDTV.com. March 23, 2010. http://www.ndtv.com/news/india/our-ambassador-mammootty-quite-young-south-indian-bank-18297.php. Retrieved 1 April 2010.
 5. "South Indian Bank, ING Life tie up". The Hindu. http://www.blonnet.com/2009/02/26/stories/2009022650480600.htm. Retrieved 2010-02-23.
 6. ^ "South Indian Bank to vend LIC products". The Hindu. http://www.thehindubusinessline.com/2009/06/27/stories/2009062751840600.htm. Retrieved 2010-02-23.
 7. ^ "Mutual Funds". South Indian Bank. http://www.southindianbank.com/content/viewContentLvl2.aspx?linkIdLvl2=14&linkId=14. Retrieved 2010-02-23.
 8. a b "Kerala's SIB, Lanka's HNB discover synergy in banking". The Economic Times. http://economictimes.indiatimes.com/news/news-by-industry/banking/finance/banking/Keralas-SIB-Lankas-HNB-discover-synergy-in-banking/articleshow/5715805.cms. Retrieved 2010-03-28.
 9. "South Indian Bank". CNBC-TV18. http://www.moneycontrol.com/india/stockpricequote/banksprivatesector/southindianbank/SIB. Retrieved 2010-02-23.
 10. "Company facts". moneycontrol.com. http://www.moneycontrol.com/company-facts/southindianbank/management/SIB. Retrieved 2010-03-03.
"https://ml.wikipedia.org/w/index.php?title=സൗത്ത്_ഇന്ത്യൻ_ബാങ്ക്&oldid=3793124" എന്ന താളിൽനിന്ന് ശേഖരിച്ചത്