ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ്
ദൃശ്യരൂപം
പബ്ലിക്ക് (ബി.എസ്.ഇ.: 500315, എൻ.എസ്.ഇ.: ORIENTBANK) | |
വ്യവസായം | ബാങ്കിങ് സാമ്പത്തിക സേവനങ്ങൾ |
സ്ഥാപിതം | 19 ഫെബ്രുവരി 1943 |
ആസ്ഥാനം | ന്യൂ ഡൽഹി, ഇന്ത്യ |
പ്രധാന വ്യക്തി | S.L.Bansal (Chairman & MD) |
ഉത്പന്നങ്ങൾ | ഇന്വെസ്റ്റ്മെന്റ് ബാങ്കിങ്ങ് കൻസൂമർ ബാങ്കിങ്ങ് കൊമേഴ്സ്യൽ ബാങ്കിങ്ങ് റെന്റൽ ബാങ്കിങ്ങ് പ്രൈവറ്റ് ബാങ്കിങ്ങ് അസ്സറ്റ് മാനേജ്‌മെന്റ് പെൻഷൻ ക്രെഡിറ്റ് കാർഡുകൾ |
വരുമാനം | Rs. 11457.17 Crore (2010) [1] |
Rs. 1134.68 Crore (2010)[1] | |
മൊത്ത ആസ്തികൾ | Rs. 8237.958 Crore (2010)[1] |
ജീവനക്കാരുടെ എണ്ണം | 15,358 (2010)[1] |
വെബ്സൈറ്റ് | www.obcindia.co.in |
ഓറിയന്റൽ ബാങ്ക് ഓഫ് കൊമേഴ്സ് (ബി.എസ്.ഇ.: 500315, എൻ.എസ്.ഇ.: ORIENTBANK) ഇന്ത്യയിലെ പ്രമുഖ ദേശസാത്കൃത ബാങ്കുകളിലൊന്നാണ്. ബ്രിട്ടീഷ് ഇന്ത്യയിലെ ലാഹോറിലാണ് (ഇപ്പോൾ പാകിസ്താനിൽ) ഇത് സ്ഥാപിക്കപ്പെട്ടത്.
അവലംബം
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 "OBC Performance Annual Report 2010" (PDF). OBC. Archived from the original (PDF) on 2010-11-05. Retrieved 6 September 2010.