യൂക്കോ ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
UCO Bank Logo.png

ഭാരതത്തിലെ ഒരു ദേശസാൽകൃത ബാങ്കാണ് യൂക്കോ ബാങ്ക്.

ചരിത്രം[തിരുത്തുക]

1943ൽ കൊൽക്കത്തയിൽ യുണൈറ്റഡ് കൊമേർസിയൽ ബാങ്ക് എന്ന പേരിലാണ് യൂക്കോ ബാങ്ക് പ്രവർത്തനം ആരംഭിച്ചത്.ഭാരതത്തിലെ പ്രമുഖ വ്യവസായിയായ ഘൻശ്യാം ദാസ് ബിർള ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനകാലത്ത് 1942ലാണ് യുണൈറ്റഡ് കൊമേർസിയൽ ബാങ്ക് എന്ന ആശയത്തിനും അതുവഴി സ്ഥാപനത്തിനും തുടക്കമിട്ടത്.1969ൽ മറ്റു 13 ബാങ്കുകൾക്കൊപ്പം യുണൈറ്റഡ് കൊമേർസിയൽ ബാങ്കും ദേശസാൽക്കരിക്കപ്പെട്ടു.

  • 1985ലാണ് യൂക്കോ ബാങ്ക് എന്ന് പേരുമാറ്റിയത്.
  • 4000 ഓളം ശാഖകൾ ഭാരതത്തിലുണ്ട്.
  • ഹോങ്കോങ്,സിംഗപ്പൂർ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്.
  • ഭാരതത്തിൽ 35 റീജിയണൽ ഓഫീസുകൾ ഉണ്ട്.
  • 414 എ ടി എം സെന്ററുകൾ ഉണ്ട്
  • 365 ദിവസവും പ്രവർത്തിക്കുന്ന നോ ഹോളിഡേ ശാഖകൾ ഉണ്ട്.

ഉല്പന്നങ്ങളും സേവനങ്ങളും[തിരുത്തുക]

  • എൻ ആർ ഐ ബാങ്കിങ്
  • വിദേശ കറൻസി ലോണുകൾ
  • കയറ്റുമതി/ഇറക്കുമതി ധന/സേവനങ്ങൾ
  • പൊതു ബാങ്കിങ് സേവനങ്ങൾ


അവലംബം[തിരുത്തുക]

uco bank"https://ml.wikipedia.org/w/index.php?title=യൂക്കോ_ബാങ്ക്&oldid=2359526" എന്ന താളിൽനിന്ന് ശേഖരിച്ചത്