ഡോയ്ചെ ബാങ്ക്
ദൃശ്യരൂപം
Aktiengesellschaft (FWB: DBK, NYSE: DB) | |
വ്യവസായം | ധനകാര്യ സ്ഥാപനം |
സ്ഥാപിതം | 1870 |
ആസ്ഥാനം | ഫ്രാങ്ക്ഫർട്ട് എഎം മെയിൻ, ജെർമനി |
സേവന മേഖല(കൾ) | ലോകമാകമാനം |
പ്രധാന വ്യക്തി | ജോസഫ് അക്കർമാൻ (സിഇഒ, മാനേജ്മെന്റ് ബോഡിന്റെ ചെയർമാൻ), ക്ലെമൻസ് ബോർസിഗ് (സൂപ്പർവൈസറി ബോർഡിന്റെ ചെയർമാൻ) |
ഉത്പന്നങ്ങൾ | ഇൻവെസ്റ്റ്മെന്റ്, കൊമെഴ്സ്യൽ, റീട്ടെയിൽ, പ്രൈവറ്റ് ബാങ്ക്, അസറ്റ് മാനേജ്മെന്റ് |
വരുമാനം | €28.57 ബില്യൺ(2010)[1] |
€2.310 ബില്യൺ(2010)[1] | |
മൊത്ത ആസ്തികൾ | €1.906 ബില്യൺ(end 2010)[1] |
Total equity | €49.2 ബില്യൺ(end 2010)[1] |
ജീവനക്കാരുടെ എണ്ണം | 102,060 (FTE, end 2010)[1] |
വെബ്സൈറ്റ് | www.db.com |
1970-ൽ സ്ഥാപിതമായ ഡോയ്ചെ ബാങ്ക് എജി (ജർമ്മൻ ഭാഷയിൽ 'ജർമ്മൻ ബാങ്ക്' എന്നർത്ഥം) ലോകമാകമാനം ബ്രാഞ്ചുകളുള്ള ഒരു ജർമ്മൻ ധനകാര്യ സ്ഥാപനമാണ്. ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിൽ ആസ്ഥാനമായ ഈ സ്ഥാപനത്തിന് എഴുപത്തിനാലു രാജ്യങ്ങളിലായി ഒരു ലക്ഷത്തിലധികം ജീവനക്കാരുണ്ട്. ഭാരതത്തിൽ മുംബൈയിൽ അടക്കം ലോകത്തെ മിക്ക പ്രമുഖ ധനകാര്യ-കച്ചവട കേന്ദ്രങ്ങളിലും ഡോയ്ചെ ബാങ്കിന്റെ സാന്നിദ്ധ്യമുണ്ട്. മുംബൈക്കും ഫ്രാങ്ക്ഫർട്ടിനും പുറമേ ന്യൂയോർക്ക് നഗരം, ലണ്ടൻ, ടോക്യോ, മോസ്കൊ ആംസ്റ്റർഡാം, പാരിസ്, ടൊറോണ്ടോ, സാവൊ പോളൊ, സിഡ്നി തുടങ്ങിയവയാണ് ലോകമാകെയുള്ള ഈ ബാങ്കിന്റെ പ്രധാന കേന്ദ്രങ്ങൾ. 2002 മുതൽ ജോസഫ് അക്കർമാനാണ് കമ്പനിയുടെ തലവൻ.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- ↑ 1.0 1.1 1.2 1.3 1.4 "Annual Results 2010" (PDF). Deutsche Bank. Archived from the original (PDF) on 2011-03-04. Retrieved 3 February 2011.