സംവാദം:ഡോയ്ചെ ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

ഉച്ചാരണം ?[തിരുത്തുക]

Deutsche ന്റെ ഉച്ചാരണം "ഡോയ്ചെ" എന്നു തന്നെയാണോ? -- Raghith 05:48, 21 മാർച്ച് 2011 (UTC)

ജർമൻ ഭാഷക്ക് (Deutsch) - ഡോയിഷ് എന്ന് കേട്ടിട്ടുണ്ട്. പിന്നെ ഇതെഴുതിയത് ജ്യോതിസായതിനാൽ ചോദ്യമില്ല. --Vssun (സുനിൽ) 11:32, 21 മാർച്ച് 2011 (UTC)
ഡോയ്ചെ, ഡോയ്റ്റ്ഷെ എന്നൊക്കെയാണ് ഏകദേശം ശരിയായ ഉച്ചാരണം. ഇതിൽ ഇടതു വശത്തുള്ള ലിസണിൽ ക്ലിക്കി നോക്കൂ. സുനിൽ മുകളിൽ പറഞ്ഞത് ഞാൻ ജർമ്മൻ പണ്ഡിതനായതു കൊണ്ടല്ല ട്ടോ. ഞാൻ അവർക്കു വേണ്ടി കുറേക്കാലം പണിയെടുത്തതാ. ആർക്കെങ്കിലും അതു കേട്ടിട്ടു തലക്കെട്ടു മാറ്റണമെങ്കിൽ ആവാം. --ജ്യോതിസ് 23:51, 22 മാർച്ച് 2011 (UTC)
അതെ അപ്രകാരം തന്നെ. -- Raghith 05:16, 23 മാർച്ച് 2011 (UTC)
"https://ml.wikipedia.org/w/index.php?title=സംവാദം:ഡോയ്ചെ_ബാങ്ക്&oldid=937055" എന്ന താളിൽനിന്ന് ശേഖരിച്ചത്