ബാങ്ക് ഓഫ് മഹാരാഷ്ട്ര

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Bank of Maharashtra
തരം Public
BSE & NSE:MAHABANK}
വ്യവസായം Banking
Capital Markets and allied industries
സ്ഥാപിതം 1935
ആസ്ഥാനം ബാങ്ക് ഓഫ് മഹാരാഷ്ട്ര,
ലോക്മംഗൽ
ശിവജി നഗർ
പുണെ India
പ്രധാന ആളുകൾ Allen C A Pereira, Chairman
ഉൽപ്പന്നങ്ങൾ Loans, Credit Cards, Savings, Investment vehicles etc.
മൊത്തവരുമാനം Green Arrow Up Darker.svg Rs. 4630 mil
ആസ്തി Rs. 481 bn
വെബ്‌സൈറ്റ് www.bankofmaharashtra.in

ഭാരതത്തിലെ ഒരു പൊതുമേഖലാ ബാങ്കാണ് ബാങ്ക് ഓഫ് മഹാരാഷ്ട്ര.

നാൾവഴി[തിരുത്തുക]

  • 1935 സെപ്റ്റംബർ 16നു ഇന്ത്യൻ കമ്പനീസ് ആക്റ്റിൽ രജിസ്റ്റർ ചെയ്തു.
  • 1936 ഫെബ്രുവരി 8നു പൂണെ ആസ്ഥാനമാക്കി പ്രവർത്തനം തുടങ്ങി.
  • 1938:മുംബൈയിൽ രണ്ടാമത്തെ ശാഖ പ്രവർത്തനമാരംഭിച്ചു.
  • 1944: ഷെഡ്യൂൾഡ് ബാങ്ക് എന്ന പദവി ലഭിച്ചു.
  • 1949-1966:പ്രവർത്തനം ആന്ധ്രാപ്രദേശ്‌, ഗോവ,മദ്ധ്യപ്രദേശ് ,ഗുജറാത്ത് എന്നിവിടങ്ങളിലേക്ക് വ്യാപിപ്പിച്ചു.
  • 1969:മറ്റു 13 ബാങ്കുകൾക്കൊപ്പം ദേശസാൽക്കരിക്കപ്പെട്ടു.ദില്ലിയിൽ കരോൾബാഗിൽ പ്രവർത്തനമാരംഭിച്ചു.
  • 1991: സ്വിഫ്റ്റിൽ അംഗമായി.
  • 2010:76ശാഖകൾ കൂടി തുറന്നു.നിലവിൽ ആകെ 1506 ശാഖകൾ

സാമൂഹ്യപ്രതിബദ്ധത[തിരുത്തുക]

  • പൂണെ,ഔറംഗാബാദ്,നാസിക്,നാഗ്‌പൂർ,അമരാവതി എന്നിവിടങ്ങളിലായി 5 മഹാബാങ്ക് സ്വയംതൊഴിൽ ട്രൈനിങ് ഇൻസ്റ്റിറ്റ്യൂടുകൾ പ്രവർത്തിക്കുന്നുണ്ട്.
  • 1989ൽ ബാങ്ക് ഓഫ് മഹാരാഷ്ട്ര രൂപീകരിച്ച ഗ്രാമീൺ മഹിളാ വാ ബാലക് വികാസ് മണ്ഡൽ സ്വയംസഹായസംഘങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ബാങ്ക്_ഓഫ്_മഹാരാഷ്ട്ര&oldid=1687784" എന്ന താളിൽനിന്നു ശേഖരിച്ചത്