Jump to content

നാസിക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Nashik

नाशिक

Nasik
Metropolis
Nashik city view from Pandavleni
Nashik city view from Pandavleni
Nickname(s): 
Wine Capital of India
Country India
StateMaharashtra
DistrictNashik
നാമഹേതുHistorical Places
ഭരണസമ്പ്രദായം
 • MayorAshok Murtadak (MNS)
 • Municipal CommissionerDr Praveen Gedam
 • Deputy MayorGurmeet Bagga (Independent)
 • Member Of ParliamentHemant Godse (Shivsena)
വിസ്തീർണ്ണം
 • Metropolis360 ച.കി.മീ.(140 ച മൈ)
ഉയരം
700 മീ(2,300 അടി)
ജനസംഖ്യ
 (2011)[1]
 • Metropolis14,86,973
 • ജനസാന്ദ്രത4,100/ച.കി.മീ.(11,000/ച മൈ)
 • മെട്രോപ്രദേശം15,62,769
 • Metro rank
29th
Demonym(s)Nashikkar
Language
 • OfficialMarathi
സമയമേഖലUTC+5:30 (IST)
PIN
422 0xx
Telephone code91(253)
വാഹന റെജിസ്ട്രേഷൻMH 15
വെബ്സൈറ്റ്www.nashik.nic.in

ഇന്ത്യയിലെ മഹാരാഷ്ട്ര സംസ്ഥാനത്തിൽ, വടക്കുപടിഞ്ഞാറായി സ്ഥിതി ചെയ്യുന്ന നഗരമാണ് നാസിക് (pron:ˈnʌʃɪk) (ഉച്ചാരണം)[3]. നാസിക് ജില്ലയുടെയും നാസിക് ഡിവിഷന്റെയും ആസ്ഥാനമാണിത്. മുംബൈ, പുണെ നാഗ്‌പൂർ എന്നീ നഗരങ്ങൾക്ക് ശേഷം മഹാരാഷ്ട്രയിലെ നാലാമത്തെ വലിയ നഗരമാണിത്.

പശ്ചിമഘട്ടമലനിരകളുടെ താഴെയായി ഗോദാവരി നദിയുടെ തീരത്തായാണ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 700 മീ (2,300 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ നഗരം മഹാരാഷ്ട്രയിലെ പ്രധാനനഗരങ്ങളിലൊന്നും ഇന്ത്യയിലെ ദശലക്ഷത്തിൽ കൂടുതൽ ജനസംഖ്യയുള്ള മില്ല്യൺ പ്ലസ് നഗരങ്ങളിലൊന്നുമാണ്.

അവലംബം

[തിരുത്തുക]
  1. "Cities having population 1 lakh and above" (PDF). Census of India 2011. The Registrar General & Census Commissioner, India. Retrieved 29 December 2012.
  2. "Major Agglomerations" (PDF). censusindia.gov.in. Retrieved 25 January 2014.
  3. "jjkent.com". jjkent.com. Archived from the original on 2013-01-27. Retrieved 2013-09-28.
"https://ml.wikipedia.org/w/index.php?title=നാസിക്&oldid=3970128" എന്ന താളിൽനിന്ന് ശേഖരിച്ചത്