സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്
Standard Chartered PLC
തരം പൊതുമേഖലാ സ്ഥാപനം
Traded as എൽ.എസ്.ഇSTAN
SEHK2888
OTCBB: SCBFF
എൻ.എസ്.ഇ.STAN
വ്യവസായം Banking
Financial services
സേവനം നടത്തുന്ന പ്രദേശം ലോകവ്യാപകം
പ്രധാന ആളുകൾ John W. Peace
(Chairman of the Board)
Peter A. Sands
(CEO)
ഉൽപ്പന്നങ്ങൾ Finance and insurance
Consumer Banking
Corporate Banking
Investment Banking
Investment Management
Private Banking
Private Equity
Mortgage loans
Credit Cards
മൊത്തവരുമാനം Green Arrow Up Darker.svg US$ 16.06 billion (2010)[1]
പ്രവർത്തന വരുമാനം Green Arrow Up Darker.svg US$ 6.12 billion (2010)[1]
അറ്റാദായം Green Arrow Up Darker.svg US$ 4.23 billion (2010)[1]
ആസ്തി Green Arrow Up Darker.svg US$ 517 billion (2010)[1]
Total equity Green Arrow Up Darker.svg US$ 27.930 billion (2009)[1]
ജീവനക്കാർ 85,231 (2010)[1]
വെബ്‌സൈറ്റ് StandardChartered.com or SC.com

ലണ്ടൻ ആസ്ഥാനമായുള്ള ഒരു പൊതുമേഖലാ ബാങ്കാണ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക്. ഇന്ത്യയടക്കം എഴുപതോളം രാജ്യങ്ങളിൽ ഈ ബാങ്കിന്റെ പ്രവർത്തനം വ്യാപിച്ചിരിക്കുന്നു. ലോകവ്യാപകമായി 1700 ശാഖകളും (എല്ലാ മേഖലകളും ഉൾപ്പെടെ) ഒപ്പം 80,000 തൊഴിലാളികളും ഈ സ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്നു.

ചാർട്ടേർഡ് ബാങ്ക് ഓഫ് ഇന്ത്യ, ഓസ്ട്രേലിയ ആന്റ് ചൈനയും സ്റ്റാൻഡേർഡ് ബാങ്ക് ഓഫ് ബ്രിട്ടീഷ് സൗത്ത് ആഫ്രിക്കയും 1969 - ൽ ലയിപ്പിച്ചാണ് സ്റ്റാൻഡേർഡ് ചാർട്ടേർഡ് ബാങ്ക് രൂപം കൊണ്ടത്[2].

അവലംബം[തിരുത്തുക]

  1. 1.0 1.1 1.2 1.3 1.4 1.5 "Microsoft PowerPoint - Full_Year_2010_webPrint_Final.pptx" (PDF). ശേഖരിച്ചത് 19 April 2011. 
  2. "Standard Chartered Bank History". Standardchartered.com. ശേഖരിച്ചത് 19 April 2011.