വ്യാപ്തം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു വസ്തുവിന് സ്ഥിതി ചെയ്യാൻ ആവശ്യമായ ത്രിമാനസ്ഥലം. ഖരം, ദ്രാവകം, വാതകം, പ്ലാസ്മ തുടങ്ങിയ ദ്രവ്യത്തിന്റെ ഏതവസ്ഥയ്ക്കും സ്ഥിതി ചെയ്യാൻ സ്ഥലം ആവശ്യമാണ്. ഈ ത്രിമാനസ്ഥലത്തിന്റെ അളവാണ് വ്യാപ്തം അല്ലെങ്കിൽ ഉള്ളളവ്.

ഏകകം[തിരുത്തുക]

എസ്.ഐ. ഏകകസമ്പ്രദായത്തിൽ m3 ആണ് വ്യാപ്തത്തിന്റെ യൂണിറ്റ്. ഒരു മീറ്റർ നീളവും വീതിയും ഉയരവുമുള്ള ഒരു വസ്തുവിന്റെ വ്യാപ്തം 1m3 ആയിരിക്കും. 10cm3 അളവിനു തുല്യമായ ലിറ്റർ എന്ന ഏകകവും ദ്രാവകങ്ങളുടെ വ്യാപ്തമളക്കാൻ വ്യാപകമായി ഉപയോഗിച്ചുവരുന്നു.

വിവിധ വസ്തുക്കളുടെ വ്യാപ്തം കാണാനുള്ള സമവാക്യങ്ങൾ[തിരുത്തുക]

Shape Volume formula Variables
സമചതുരക്കട്ട a = ഏതെങ്കിലും ഒരു വശത്തിന്റെ നീളം (or edge)
വൃത്തസ്തംഭം r = ആരം, h = ഉയരം
ചതുരക്കട്ട l = നീളം, b = വീതി, h = ഉയരം
ഗോളം r = ഗോളത്തിന്റെ ആരം
Ellipsoid a, b, c = semi-axes of ellipsoid
Pyramid B = area of the base, h = height of pyramid
Cone r = radius of circle at base, h = distance from base to tip or height
Tetrahedron edge length
Parallelepiped


"https://ml.wikipedia.org/w/index.php?title=വ്യാപ്തം&oldid=3681752" എന്ന താളിൽനിന്ന് ശേഖരിച്ചത്