കല്ല്, തടി, കളിമണ്ണ്, ലോഹങ്ങൾ, തുടങ്ങിയ പദാർത്ഥങ്ങളെ കൊത്തിയോ വാർത്തോ രൂപങ്ങൾ മെനയുന്ന കലയാണ് ശില്പകല. മനുഷ്യന്റെ സംസ്കാരം തുടങ്ങുന്നതിന്റെ ആദ്യ രൂപങ്ങൾ തന്നെ ഗുഹാ ഭിത്തികളിൽ കൊത്തിയ ചിത്രങ്ങളിലും ശില്പങ്ങളിലും കാണാം.
|
കലയുമായി ബന്ധപ്പെട്ട ഈ ലേഖനം അപൂർണ്ണമാണ്. ഇതു വികസിപ്പിക്കുവാൻ സഹായിക്കുക. |