ബഹിരാകാശനിലയം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
അന്താരാഷ്ട്ര ബഹിരാകാശ നിലയം 2011 മെയ് മാസത്തെ ചിത്രം

ബഹിരാകാശത്തു താമസിക്കുന്നതിനും പരീക്ഷണങ്ങൾ നടത്തുന്നതിനുമായി ബഹിരാകാശത്തു മനുഷ്യൻ നിർമ്മിച്ച പരീക്ഷണശാലയാണ് ബഹിരാകാശനിലയം. ഇതിന്റെ പ്രത്യേകത മറ്റു ബഹിരാകാശ വാഹനങ്ങൾക്ക് ഇതിൽ ഇറങ്ങുന്നതിനും ഇവിടെ നിന്നും പുറത്തേക്കു പോകുന്നതിനുമുള്ള സംവിധാനം ഉണ്ട് എന്നതാണ്.

ഇതേ വരെ നിർമ്മിക്കപ്പെട്ട ബഹിരാകാശനിലയങ്ങൾ[തിരുത്തുക]

ബഹിരാകാശനിലയങ്ങൾ സംഗ്രഹം[തിരുത്തുക]

ബഹിരാകാശനിലയം ജീവനക്കാരുടെ എണ്ണം വിക്ഷേപിച്ചതു് തിരിച്ചെത്തിയതു് ഉപയോഗത്തിലുണ്ടായ ദിനങ്ങൾ മൊത്തം ജീവനക്കാരും സന്ദർശകരും യാത്രകൾ ഭാരം
മർദ്ദിത
വ്യാപ്തം
പേരു് ചിത്രം ഭ്രമണപഥത്തിൽ കൈയടക്കിയതു് മനുഷ്യരാൽ മനുഷ്യരില്ലാതെ
സല്യൂട്ട് 1
സോവ്യറ്റ് യൂണിയൻ
പ്രമാണം:Salyut 1.jpg 3 ഏപ്രിൽ 19, 1971
01:40:00 UTC
ഒക്ടോബർ 11, 1971 175 24 3 2 0 18,425 kg (40,620 lb) 90 m³
(3,180 ft³)
ഡോസ് 2
സോവ്യറ്റ് യൂണിയൻ
0 ജൂലായ് 29, 1972
ഭ്രമണപഥത്തിലെത്തിയില്ല
ജൂലായ് 29, 1972 0 0 0 0 0 18,000 kg (40,000 lb)[1] 90 m³
(3,180 ft³)
സല്യൂട്ട് 2
(Almaz 1)
സോവ്യറ്റ് യൂണിയൻ
0 ഏപ്രിൽ 4, 1973 മെയ് 28, 1973 54 0 0 0 0 18,500 kg (40,800 lb)[2]
കോസ്മോസ് 557
സോവ്യറ്റ് യൂണിയൻ
0 മെയ് 11, 1973 മെയ് 22, 1973 11 0 0 0 0 19,400 kg (42,800 lb)[1]
സ്കൈലാബ്
United States
3 മെയ് 14, 1973
17:30:00 UTC
ജൂലായ് 11, 1979
16:37:00 UTC
2,249 171 9 3 0 77,088 kg (169,950 lb) 283 m³
(10,000 ft³)
സല്യൂട്ട് 3
(അൽമാസ് 2)
സോവ്യറ്റ് യൂണിയൻ
2 ജൂൺ 25, 1974
22:38:00 UTC
ജനുവരി 24, 1975 213 15 2 1 0 18,900 kg (41,700 lb)[3]
(at launch)
90 m³
(3,180 ft³)
സല്യൂട്ട് 4
സോവ്യറ്റ് യൂണിയൻ
2 ഡിസംബർ 26, 1974
04:15:00 UTC
ഫെബ്രുവരി 3, 1977 770 92 4 2 1 18,900 kg (41,700 lb)[3]
(at launch)
90 m³
(3,180 ft³)
സല്യൂട്ട് 5
(അൽമാസ് 3)
സോവ്യറ്റ് യൂണിയൻ
2 ജൂൺ 22, 1976
18:04:00 UTC
ആഗസ്റ്റ് 1977 412 67 4 2 0 19,000 kg (42,000 lb)[3]
(at launch)
100 m³
(3,530 ft³)
സല്യൂട്ട് 6
സോവ്യറ്റ് യൂണിയൻ
പ്രമാണം:Salyut 6.jpg 3 സെപ്തംബർ 29, 1977
06:50:00 UTC
ജൂലായ് 29, 1982 1,764 683 33 16 14 19,000 kg (42,000 lb) 90 m³
(3,180 ft³)
സല്യൂട്ട് 7
സോവ്യറ്റ് യൂണിയൻ
പ്രമാണം:Salyut7.jpg 3 ഏപ്രിൽ 19, 1982
19:45:00 UTC
ഫെബ്രുവരി 7, 1991 3,216 816 26 12 15 19,000 kg (42,000 lb) 90 m³
(3,180 ft³)
മിർ
സോവ്യറ്റ് യൂണിയൻ / റഷ്യ
3 ഫെബ്രുവരി 19, 1986
21:28:23 UTC
മാർച്ച് 23, 2001
05:50:00 UTC
5,511 4,594 137 39 68 124,340 kg (274,120 lb) 350 m³ (12,360 ft³)
ISS
United States / റഷ്യ / ESA / കാനഡ / ജപ്പാൻ
6 നവംബർ 20, 1998 ഇപ്പോൾ ഭ്രമണപഥത്തിൽ 9251 8540 216 64 52 417,289 kg (919,965 lb) 907 m³ (32,030 ft³)
ടിയാൻഗോഗ് 1
ചൈന
3 സെപ്തംബർ 29, 2011
13:16:03.507 UTC
ഇപ്പോൾ ഭ്രമണപഥത്തിൽ 4555 0 0 0 1 8,506 kg (18,753 lb) 15 m³ (530 ft³)

പരീക്ഷണ മാതൃകകൾ[തിരുത്തുക]

ബഹിരാകാശനിലയം ജീവനക്കാരുടെ എണ്ണം വിക്ഷേപിച്ചതു് തിരിച്ചെത്തിയതു് ഉപയോഗത്തിലുണ്ടായ ദിനങ്ങൾ മൊത്തം ജീവനക്കാരും സന്ദർശകരും യാത്രകൾ ഭാരം
മർദ്ദിത
വ്യാപ്തം
പേരു് ചിത്രം ഭ്രമണപഥത്തിൽ കൈയടക്കിയതു് മനുഷ്യരാൽ മനുഷ്യരില്ലാതെ
ജനസിസ് I
(സ്വകാര്യ ഉടമസ്ഥത)
പ്രമാണം:Genesis rendering.jpg 0 12 ജൂലായ് 2006 ഇപ്പോൾ ഭ്രമണപഥത്തിൽ 6460 0 0 0 0 1,360 kg (3,000 lb) 11.5 m³ (406 ft³)
ജനസിസ് II
(സ്വകാര്യ ഉടമസ്ഥത)
പ്രമാണം:Genesis rendering.jpg 0 28 ജൂൺ 2007 ഇപ്പോൾ ഭ്രമണപഥത്തിൽ 6109 0 0 0 0 1,360 kg (3,000 lb) 11.5 m³ (406 ft³)

അവലംബം[തിരുത്തുക]

  1. 1.0 1.1 "Salyut". Encyclopedia Astronautica. Retrieved 30 November 2010.
  2. "Saylut 2". NASA. Archived from the original on 2017-04-24. Retrieved 30 November 2010.
  3. 3.0 3.1 3.2 D.S.F. Portree (1995). "Mir Hardware Heritage" (PDF). NASA. Archived from the original (PDF) on 2019-09-26. Retrieved 30 November 2010.
"https://ml.wikipedia.org/w/index.php?title=ബഹിരാകാശനിലയം&oldid=3638844" എന്ന താളിൽനിന്ന് ശേഖരിച്ചത്