സല്യൂട്ട് 7
ദൃശ്യരൂപം
സല്യൂട്ട് പദ്ധതിയിലെ ഒൻപതാമത്തെ ബഹിരാകാശ നിലയമായ സല്യൂട്ട് 7 (ഡോസ്-6) (Салют-7 / Salyut 7 / DOS-6) 1977 സെപ്റ്റംബർ ഇരുപത്തിയൊൻപത് മുതൽ 1982 ജൂലൈ ഇരുപത്തിയൊൻപത് വരെ പ്രവർത്തിച്ചു.[1] ഈ കാലയളവിൽ ഇന്ധന ലീക്കുകളും വൈദ്യുതി തകരാറും ഹാലൂസിനേഷനുകളും ഉണ്ടായി.[2] രണ്ടു വാതിലുകൾ ഉണ്ടായിരുന്നതിനാൽ രണ്ട് സോയൂസ് വാഹനങ്ങൾ - അല്ലെങ്കിൽ ഒരു സോയൂസിനൊപ്പം ഒരു പ്രോഗ്രസ് പേടകവും - ഒരേസമയം ഘടിപ്പിക്കാനാകുമായിരുന്നു. (ബഹിരാകാശത്തേക്ക് സാധനങ്ങൾ കൊണ്ടുപോകുന്ന പേടകങ്ങളാണ് പ്രോഗ്രസ് പേടകങ്ങൾ). ഇന്ത്യയിൽനിന്നും ഫ്രാൻസിൽനിന്നുമുള്ള ബഹിരാകാശസഞ്ചാരികളും രണ്ടാമത്തെ വനിതാസഞ്ചാരിയുമുൾപ്പെടെ[3] മുപ്പത്തിയൊന്ന് ബഹിരാകാശയാത്രികർ സല്യൂട്ട് 7 പദ്ധതിയുടെ ഭാഗമായിരുന്നു. ആദ്യ ഇന്ത്യൻ ബഹിരാകാശസഞ്ചാരിയായ രാകേഷ് ശർമ്മ 1984 ആപ്രിലിൽ സല്യൂട്ട് 7 സന്ദർശിച്ചു.
അവലംബം
[തിരുത്തുക][{reflist}}
- ↑ "David Portree - Mir Hardware Heritage (1995) - Page 90-95 - NASA RP1357" (PDF). Archived from the original (PDF) on 2019-09-26. Retrieved 2016-07-04.
- ↑ Pravda, Angels in space nothing but top secret hallucination
- ↑ "Space welding anniversary!". Orbiter-Forum. Jelsoft Enterprises Ltd. 16 July 2009. Retrieved 18 February 2014.