സംയുക്തം
ദൃശ്യരൂപം
രണ്ടോ അതിലധികമോ വ്യത്യസ്ത മൂലകങ്ങൾ നിശ്ചിത അനുപാതത്തിൽ രാസബന്ധത്തിലേർപ്പെട്ടുണ്ടാകുന്ന രാസവസ്തുവാണ് സംയുക്തം അഥവാ രാസസംയുക്തം (Chemical Compound). രാസബന്ധത്തിലേർപ്പെടുന്ന മൂലകങ്ങളുടെ അനുപാതം പ്രസ്തുത സംയുക്തത്തിന്റെ രാസസൂത്രത്തിലൂടെ പ്രസ്താവിക്കുന്നു. ഉദാഹരണത്തിന് ജലം (H2O) എന്നത് രണ്ടു ഹൈഡ്രജൻ അണുക്കൾ(ആറ്റങ്ങൾ) ഒരു ഓക്സിജൻ അണുവിനോട് ചേർന്ന സംയുക്തമാണ്.
കുറിപ്പുകൾ
[തിരുത്തുക]അവലംബം
[തിരുത്തുക]Chemical compounds എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.