എൽവിസ് പ്രെസ്‌ലി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എൽവിസ് പ്രെസ്‌ലി
Elvis Presley 1970.jpg
എൽവിസ് പ്രെസ്‌ലി 1970-ൽ
ജീവിതരേഖ
ജനനനാമം Elvis Aaron Presley
അറിയപ്പെടുന്ന പേരു(കൾ) എൽവിസ്, ദി കിംഗ്, റോക്ക് ആൻഡ് റോളിന്റെ രാജാവ്, എൽവിസ് ദി പെൽവിസ്, ദി ഹിൽബിലി കാറ്റ്[1]
സംഗീതശൈലി Rock & roll, pop, rockabilly, blues, gospel, rhythm and blues
തൊഴിലു(കൾ) സംഗീതജ്ഞൻ, നടൻ
ഉപകരണം ഗായകൻ, ഗിറ്റാർ, പിയാനോ
സജീവമായ കാലയളവ് 1954–1977
റെക്കോഡ് ലേബൽ സൺ, ആർ.സി.എ. വിക്റ്റർ
വെബ്സൈറ്റ് Elvis.com

റോക്ക് ആൻഡ് റോളിന്റെ രാജാവ് എന്നറിയപ്പെടുന്ന അമേരിക്കൻ സംഗീതജ്ഞനും നടനുമാണ്‌ എൽവിസ് പ്രെസ്‌ലി (ജനുവരി 8, 1935 - ഓഗസ്റ്റ് 16, 1977). പൂർണ്ണനാമം എൽവിസ് ആരോൺ പ്രെസ്‌ലി.

14 തവണ ഗ്രാമി അവാർഡിന്‌ നാമനിർദ്ദേശം ചെയ്യപ്പെട്ട പ്രെസ്‌ലി മൂന്നു തവണ ഈ അവാർഡ് നേടി. ഗാനങ്ങളുടെ വിൽപനയുടെ കാര്യത്തിലും ടെലിവിഷൻ പരിപാടികളുടെ റേറ്റിങ്ങുകളുടെ കാര്യത്തിലുമെല്ലാം അദ്ദേഹം ജീവിതത്തിലുടനീളം റെക്കോർഡുകൾ സൃഷ്ടിച്ചു. പ്രെസ്‌ലിയുടെ ഗാനങ്ങളുടെ നൂറു കോടിയിലേറെ കോപ്പികൾ വിറ്റുപോയിട്ടുണ്ട്. മുപ്പത്തിയാറാം വയസ്സിൽ തന്നെ ആജീവനാന്തസംഭാവനകൾക്കുള്ള ഗ്രാമി അവാർഡ് നേടുകയുണ്ടായി. മുപ്പത്തിയൊന്ന് ചലച്ചിത്രങ്ങളിൽ അഭിനയിച്ചു. ഇവ നിരൂപകരിൽ നിന്ന് അത്ര നല്ല അഭിപ്രായമല്ല നേടിയതെങ്കിലും ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.

ഇരുപതാം നൂറ്റാണ്ടിലെ സാംസ്കാരികവ്യക്തിത്വങ്ങളിൽ പ്രധാനിയായി പ്രെസ്‌ലിയെ കണക്കാക്കുന്നു.

അവലംബം[തിരുത്തുക]

 1. "Elvis Presley 1953–1955 : The Hillbilly Cat". ശേഖരിച്ചത് 2008-08-16. 

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

 • Allen, Lew (2007). Elvis and the Birth of Rock. Genesis. ISBN 1-905662-00-9.
 • Ann-Margret and Todd Gold (1994). Ann-Margret: My Story. G.P. Putnam's Sons. ISBN 0-399-13891-9.
 • Cantor, Louis (2005). Dewey and Elvis: The Life and Times of a Rock 'n' Roll Deejay. University of Illinois Press. ISBN 0-252-02981-X.
 • Dickerson, James L. (2001). Colonel Tom Parker: The Curious Life of Elvis Presley's Eccentric Manager. Cooper Square Press. ISBN 0-8154-1267-3.
 • Finstad, Suzanne (1997). Child Bride: The Untold Story of Priscilla Beaulieu Presley. Harmony Books. ISBN 0-517-70585-0.
 • Goldman, Albert (1981). Elvis. McGraw-Hill. ISBN 0-07-023657-7.
 • Goldman, Albert (1990). Elvis: The Last 24 Hours. St. Martin's. ISBN 0-312-92541-7.
 • Klein, George (2010). Elvis: My Best Man: Radio Days, Rock 'n' Roll Nights, and My Lifelong Friendship with Elvis Presley. Virgin Books. ISBN 978-0-307-45274-0
 • Marcus, Greil (1999). Dead Elvis: A Chronicle of a Cultural Obsession. Harvard University Press. ISBN 0-674-19422-5.
 • Marcus, Greil (2000). Double Trouble: Bill Clinton and Elvis Presley in a Land of No Alternative. Picador. ISBN 0-571-20676-X.
 • Nash, Alanna (2010). Baby, Let's Play House: Elvis Presley and the Women Who Loved Him. It Books. ISBN 0-06-169984-5.
 • West, Red, Sonny West, and Dave Hebler (as told to Steve Dunleavy) (1977). Elvis: What Happened? Bantam Books. ISBN 0-345-27215-3.

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ എൽവിസ് പ്രെസ്‌ലി എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Persondata
NAME Presley, Elvis Aaron
ALTERNATIVE NAMES Presley, Elvis Aaron
SHORT DESCRIPTION American singer, song producer and actor; "The King of Rock'n'Roll"
DATE OF BIRTH 1935 ജനുവരി 8(1935-01-08)
PLACE OF BIRTH Tupelo, Mississippi, U.S.
DATE OF DEATH 1977 ഓഗസ്റ്റ് 16
PLACE OF DEATH Memphis, Tennessee, USA


"https://ml.wikipedia.org/w/index.php?title=എൽവിസ്_പ്രെസ്‌ലി&oldid=1763147" എന്ന താളിൽനിന്നു ശേഖരിച്ചത്