വിക്കിപീഡിയ:സുപ്രധാന ലേഖനങ്ങൾ/നില/4
ദൃശ്യരൂപം
തലം 1 | തലം 2 | തലം 3 | തലം 4 | തലം 5 |
Tao Te Ching, Verse 34
The Tao covers the ten thousand things like flood waters.
It flows in all directions.
The ten thousand things depend on it.
The Tao denies none of them.
Laozi
മികച്ച ഒരു വിജ്ഞാനകോശത്തിൽ അവശ്യമായും വേണ്ടതു് എന്നു കണക്കാക്കപ്പെട്ട പതിനായിരം ലേഖനങ്ങളുടെ പട്ടികയാണു് ഇതു്. ഒരായിരം അവശ്യലേഖനങ്ങൾ എന്ന പട്ടികയുടെ കൂടുതൽ വിപുലമായ രൂപമാണു് ഈ പട്ടികകൾ. ഇതിലെ വിവരങ്ങൾ സ്ഥിരമായിരിക്കണമെന്നില്ല. ഉപയോക്താക്കൾ നൽകുന്ന കൂടുതൽ നിർദ്ദേശങ്ങളും വർത്തമാനകാലചരിത്രവും അനുസരിച്ച് ഈ പട്ടികകളിൽ മാറ്റങ്ങൾ വരാം. വളരെ ദീർഘമായ പട്ടികയായതിനാൽ ഇതു പല താളുകളിലായി തിരിച്ചിട്ടുണ്ടു്.
2018 ജൂലൈ 8-ലെ അവസ്ഥയിൽ ഈ പട്ടികയിൽ 9,997 ലേഖനങ്ങൾ ഉൾപ്പെട്ടിട്ടുണ്ടു്.
ക്രമസംഖ്യ | വിഭാഗം | 2018 ജൂലൈ 8നു് പട്ടികയിൽ ഉൾപ്പെടുത്തിയവ | പരിധി |
---|---|---|---|
1 | വ്യക്തികൾ | 2,005 | 2,000 |
2 | ചരിത്രം | 679 | 675 |
3 | ഭൂമിശാസ്ത്രം | 1,190 | 1,200 |
4 | കല | 686 | 670 |
5 | മതങ്ങളും തത്ത്വശാസ്ത്രവും | 425 | 425 |
6 | നിത്യജീവിതം | 502 | 500 |
7 | സമൂഹവും സാമൂഹ്യശാസ്ത്രങ്ങളും | 931 | 925 |
8 | ജീവശാസ്ത്രവും ആരോഗ്യശാസ്ത്രവും | 1,459 | 1,480 |
8.1 | ആരോഗ്യം, മരുന്നുകൾ, അസുഖങ്ങൾ | 268 | 270 |
9 | ഭൗതികശാസ്ത്രങ്ങൾ | 1,067 | 1,075 |
9.1 | അടിസ്ഥാനങ്ങളും അളവും | 85 | 85 |
9.2 | ജ്യോതിശ്ശാസ്ത്രം | 189 | 190 |
9.3 | രസതന്ത്രം | 267 | 270 |
9.4 | ഭൗമവിജ്ഞാനീയം | 260 | 260 |
9.5 | ഊർജ്ജതന്ത്രം | 266 | 270 |
10 | സാങ്കേതികം | 757 | 750 |
11 | ഗണിതശാസ്ത്രം | 300 | 300 |
Total | 9,997 | 10,000 |
ഇതും കാണുക
[തിരുത്തുക]- Watchlist for all the sublists: Recentchangeslinked/Wikipedia:Vital_articles/Expanded.
- ഇതിനു സമാനമായി 10,000 articles every Wikipedia should have എന്ന പേരിൽ ഒരു താൾ കാണാം.