ബഹുഭുജം
ദൃശ്യരൂപം
ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല.· newspapers · books · scholar · JSTOR |


ബഹുഭുജം (ആംഗലേയം: Polygon), തുടർച്ചയായ രേഖാഖണ്ഡങ്ങൾ യോജിപ്പിച്ചുണ്ടാകുന്ന സംവൃത ജ്യാമിതീയ രൂപം. ഈ രേഖാഖണ്ഡങ്ങളെ ബഹുഭുജത്തിന്റെ വശങ്ങൾ എന്നും, ഇത്തരം രണ്ടു വശങ്ങൾ കൂടിച്ചേരുന്ന ബിന്ദുവിനെ ശീർഷം എന്നും വിളിക്കുന്നു.
വിവിധ തരം ബഹുഭുജങ്ങൾ
[തിരുത്തുക]വശങ്ങളുടെ എണ്ണത്തെ അടിസ്ഥാനമാക്കി ബഹുഭുജങ്ങളെ തരം തിരിക്കുന്നു.
| ബഹുഭുജത്തിന്റെ
പേര് |
വശങ്ങൾ |
| ഏകഭുജം | |
| ദ്വിഭുജം | |
| ത്രികോണം | |
| ചതുർഭുജം | |
| പഞ്ചഭുജം | |
| ഷഡ്‌ഭുജം | |
| സപ്തഭുജം | |
| അഷ്ടഭുജം | |
| നവഭുജം | |
| ദശഭുജം | |
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]