Jump to content

പഞ്ചഭുജം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പഞ്ചഭുജം

ജ്യാമിതിയിൽ 5 വശങ്ങളുള്ള ഒരു ബഹുഭുജത്തിനേയാണ് പഞ്ചഭുജം എന്ന് വിളിക്കുന്നത്.ഒരേ തലത്തിൽ സ്ഥിതിചെയ്യുന്ന 5 ബിന്ദുക്കളാണ് ഒരു പഞ്ചഭുജത്തെ നിർണ്ണയിക്കുന്നത്. ഏതൊരു ലളിത പഞ്ചഭുജത്തിന്റേയും ആന്തരകോണുകളുടെ ആകെ തുക 540° ആയിരിക്കും.

പഞ്ചഭുജത്തിന് ഉദാഹരണങ്ങൾ

[തിരുത്തുക]

സസ്യങ്ങൾ

[തിരുത്തുക]

ജന്തുക്കൾ

[തിരുത്തുക]

മനുഷ്യനിർമ്മിത വസ്തുക്കൾ

[തിരുത്തുക]
"https://ml.wikipedia.org/w/index.php?title=പഞ്ചഭുജം&oldid=4095672" എന്ന താളിൽനിന്ന് ശേഖരിച്ചത്