വിർജിൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
പബ്ലിയസ് വിർജീലിയസ് മാ‍രോ
Publius Vergilius Maro1.jpg
ഇറ്റലിയിലെ നേപ്പിൾസ് നഗരത്തിലുള്ള വിർജില്ലിന്റെ ശവകുടീരത്തിനു മുന്നിലുള്ള വിർജിലിന്റെ അർത്ഥകായ പ്രതിമ.
ജനനം ഒക്ടോബർ 15, ക്രി.മു 70
ആൻഡീസ്, വടക്കൻ ഇറ്റലി
മരണം സെപ്റ്റംബർ 21, ക്രി.മു 19
ബ്രുണ്ടിസിയം
ദേശീയത റോമൻ
തൊഴിൽ കവി
രചനാ സങ്കേതം ഇതിഹാസ കവിത
വിഷയം കൃഷി, pastoral poetry
സാഹിത്യപ്രസ്ഥാനം ആഗസ്റ്റൻ കവിത
സ്വാധീനിച്ചവർ ഹോമർ
സ്വാധീനിക്കപ്പെട്ടവർ ദേശീയതാ പ്രസ്ഥാനം

പബ്ലിയസ് വിർജീലിയസ് മാരോ (ഇംഗ്ലീഷ് സംസാരിക്കുന്നവരുടെ ഇടയിൽ വിർജിൽ എന്നും അറിയപ്പെടുന്നു) (ഒക്ടോബർ 15, 70 ക്രി.മു - സെപ്റ്റംബർ 21, 19 ക്രി.മു) ലാറ്റിൻ ഭാഷയിൽ കവിതകൾ എഴുതുന്ന കവിയായിരുന്നു. എക്ളോഗ്വസ്, ജിയോർജിക്സ്, ഏകദേശം പൂർത്തിയായ ഈനിഡ് എന്നിവയാണ് വിർജിലിന്റെ പുസ്തക ത്രയങ്ങൾ. വിർജിലിന്റെ ഏറ്റവും പ്രശസ്തമായ ഇതിഹാസ കവിതയാണ് ഈനിഡ്. 12 വാല്യങ്ങളുള്ള ഈ ഇതിഹാസം റോമാ സാമ്രാജ്യത്തിന്റെ ദേശീയേതിഹാസമായി. വിർജിലിന്റെ കവിതകൾ പ്രധാനമായും ദൈവങ്ങളെയും മിഥോളജിയെയും കുറിച്ചാണ്.

ഡാന്റെ അലിഘിയേരിയുടെ ഡിവൈൻ കോമെഡി എന്ന പുസ്തകത്തിൽ നരകത്തിലും ശുദ്ധീകരണസ്ഥലത്തിലും ഡാന്റെയുടെ വഴികാട്ടിയായി വിർജിലിന്റെ ഒരു സാഹിത്യരൂപത്തെയാണ് ചിത്രീകരിച്ചിരിക്കുന്നത്.

അവലംബം[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

Persondata
NAME Vergilius Maro, Publius
ALTERNATIVE NAMES Vergil
SHORT DESCRIPTION Poet
DATE OF BIRTH October 15, 70 BC
PLACE OF BIRTH Andes, North Italy
DATE OF DEATH September 21, 19 BC
PLACE OF DEATH Brundisium


"https://ml.wikipedia.org/w/index.php?title=വിർജിൽ&oldid=2157167" എന്ന താളിൽനിന്നു ശേഖരിച്ചത്