ഈനിഡ്
ദൃശ്യരൂപം
Greek Mythology |
---|
Deities |
|
Heroes and heroism |
|
Related |
വിർജിൽ(പ്യൂബ്ലിയസ് വെർജീലിയസ് മാരോ) ബി.സി 29-ആമാണ്ടിനും ബി.സി 19-ആമാണ്ടിനും ഇടയിൽ ലത്തീൻ ഭാഷയിൽ രചിച്ച ഇതിഹാസകാവ്യമാണ് ഈനിഡ്.(Aeneid /ɪˈniːɪd/; ലത്തീൻ: Aeneis [ae̯ˈneːɪs])[1] 12 വാല്യങ്ങളുള്ള ഈ ഇതിഹാസം റോമാ സാമ്രാജ്യത്തിന്റെ ദേശീയ ഇതിഹാസമാണ്. ഡാക്റ്റൈലിക ഷഡ്‌വൃത്തത്തിൽ (dactylic hexameter) 9,896 വരികളുള്ള [2] ഇതിലെ ആദ്യത്തെ ആറ് വാല്യങ്ങൾ, നായകനായ ഈനിയസ് ട്രോയ് നഗരത്തിൽനിന്നും പോകുന്നതും ബാക്കി വാല്യങ്ങൾ ലാറ്റിനുകളുമായുള്ള യുദ്ധത്തെയും വർണ്ണിക്കുന്നു. ലത്തീൻ ഭാഷയിലെ ഏറ്റവും വലിയ ഇതിഹാസകാവ്യമാണ് ഈനിഡ്.[3].
രാജാവായ അഞ്ചീസെസിന്റെ(Anchises)യും ദേവതയായ വീനസിന്റേയും മകനാണ് ഏനിയസ്. ഹോമറിന്റെ ഇലിയാഡിലെയും കഥാപാത്രവുമായ ഏനിയസ്, ഈനിഡിൽ റോമുലസിന്റെയും റിമസിന്റെയും പിതാമഹനാണ്.
അവലംബം
[തിരുത്തുക]- ↑ Magill, Frank N. (2003). The Ancient World: Dictionary of World Biography, Volume 1. Routledge. p. 226. ISBN 1135457409.
- ↑ Gaskell, Philip (1999). Landmarks in Classical Literature. Chicago: Fitzroy Dearborn. p. 161. ISBN 1-57958-192-7.
- ↑ http://anjalilibrary.com/malayalam-book/964-%E0%B4%88%E0%B4%A8%E0%B4%BF%E0%B4%A1%E0%B5%8D