പെഗാസസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Pegasus എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Pegasus
The-Winged-Horse.jpg
Bellerophon riding Pegasus (1914)
മിത്തോളജിWorldwide
വിഭാഗംMythology
ഉപ-വിഭാഗംMythical horse
സമാന ജീവികൾUnicorn, Qilin, Buraq
Silver Denarius of Domitian with Pegasus on the reverse. Dated 79-80 AD.
Silver Denarius of Domitian with Pegasus on the reverse. Dated 79-80 AD.

ഗ്രീക്ക് ഐതിഹ്യത്തിലെ ഏറ്റവും പ്രാധാന്യമുള്ള ജീവികളിൽ ഒന്നായ കീർത്തികേട്ട റ്റെറിപസ് എന്ന മാന്ത്രിക ചിറകുള്ള പവിത്രമായ മുതിർന്ന ആൺകുതിരയാണ് പെഗാസസ് . ജനകീയ സംസ്ക്കാരത്തിൽ പലപ്പോഴും ഈ പദം ദുരുപയോഗം ചെയ്തെങ്കിലും "പെഗാസസ്" എന്ന പദം ഒരു ശരിയായ നാമമാണ്. ഒരു പ്രത്യേക സ്വഭാവത്തെ സൂചിപ്പിക്കാനായി ഉപയോഗിക്കുമ്പോൾ "റ്റെറിപസ്" എന്ന പദം (ബഹുവചനം: "pterippi") ചിറകുള്ള കുതിരകളെ സൂചിപ്പിക്കുന്നതാണ്. പെഗാസസിനെ സാധാരണയായി വെളുത്ത നിറമുള്ള കുതിരയായി ചിത്രീകരിച്ചിരിക്കുന്നു. പെഗാസസ് ഒളിമ്പിയൻ ദേവനായ പോസിഡന്റെ കുട്ടിയാണ്. ഗോർഗോൺ മെഡൂസ [1] പെഗാസസിനെ കുതിരയാക്കി മാറ്റിയതിനാൽ വീരനായ പെർസ്യൂസ് മെഡൂസയെ ശിരച്ഛേദം ചെയ്തു.

ഇതും കാണുക[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Medusa, in her archaic centaur-like form. She appears in the incised relief on a mid-7th century BCE vase from Boeotia at the Louvre (CA795), illustrated in John Boardman, Jasper Griffin and Oswyn Murray, Greece and the Hellenistic World (Oxford University Press) 1988, fig p 87.

പുറം കണ്ണികൾ[തിരുത്തുക]

  • Media related to Pegasus at Wikimedia Commons
  •  Chisholm, Hugh, ed. (1911). "Pegasus" . Encyclopædia Britannica (11th ed.). Cambridge University Press.
"https://ml.wikipedia.org/w/index.php?title=പെഗാസസ്&oldid=3108257" എന്ന താളിൽനിന്ന് ശേഖരിച്ചത്