ഏനീയസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Aeneas flees burning Troy, Federico Barocci, 1598.

ഗ്രീക്കോ-റോമൻ ഇതിഹാസത്തിലെ ട്രോജൻ നായകന്മാരിലൊരാളാണ്‌ ഏനീയസ്(/ɪˈnəs/;[1] Greek: Αἰνείας, Aineías, possibly derived from Greek αἰνή meaning "praised") .രാജാവായ അഞ്ചീസെസിന്റെ(Anchises)യും ദേവതയായ വീനസിന്റേയും മകനാണ്‌ ഏനിയസ്.അദ്ദേഹത്തിന്റെ ഇളയച്ചനാണ്‌(second cousine) ട്രോയിലെ പ്രൈം.ഗ്രീക്ക് ഇതിഹാസങ്ങളിൽ ഒരു കഥാപാത്രവും,ഹോമറിന്റെ ഇലിയാഡിൽ ഏനീസിന്‌ മികച്ച പരിവേഷമാണ്‌ ലഭിച്ചത്[2] .വിർജിലിന്റെ ഏനീഡിൽ റോമുലസിന്റെയും റിമസിന്റെയും പിതാമഹനാണ്‌ ഇദ്ദേഹം.റോമിന്റെ ചരിത്രത്തിലെ ആദ്യ ആദ്യത്തെ ഹീറൊയാണ്‌ ഇദ്ദേഹം.[3].

കുടുബ വൃക്ഷം[തിരുത്തുക]

അവലംബം[തിരുത്തുക]

  1. "Aeneas". Merriam-Webster. 2015. ശേഖരിച്ചത് 2015-07-14. 
  2. Homer, The Iliad, Book XIII, (Samuel Butler, trans.)
  3. Virgil, The Aeneid

സ്രോതസ്സുകൾ[തിരുത്തുക]


പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഏനീയസ്&oldid=2280552" എന്ന താളിൽനിന്നു ശേഖരിച്ചത്