ഗാനിമിഡെ
ഗ്രീക്ക് പുരാണങ്ങളിൽ ട്രോയിലെ നായകനാണ് ഗാനിമിഡെ(/ˈɡænɪˌmiːd/;[1] /ˈɡænɪˌmid/;[2] Greek: Γανυμήδης .പുരാണത്തിൽ മരിക്കുന്നവരിൽ ഏറ്റവും സൗതയമുള്ള ത് ഗാനിമെഡിനാണെന്ന് ഹോമർ വിവരിച്ചിട്ടുണ്ട്.ട്രോസിന്റെ മകനാണ് ഇദ്ദേഹം.ട്രോസ്സിൽ നിന്നാണ് ട്രോയി എന്ന പേര് ആനഗരത്തിന് ലഭിച്ചത്.ഗാനിമെഡിന്റെ സഹോദരന്മാരാണ് ഇലൂസും അസ്സരകുസ്സും.ഒരു പുരാണത്തിൽ സിയൂസ് പരുന്തിന്റെ രൂപത്തിൽ ഗാനിമെഡിനെ തട്ടി കൊണ്ട് പോയി ഒളിമ്പസ് പർവതത്തിൽ സല്ക്കരിച്ചു.ഈ കഥ ഗ്രീക്ക് ആചാരമായ പൈഡെരഷിയ” യുടെ മറ്റൊരു രൂപമാണ്.സാമൂഹികമായ ഒരാളും യുവാവും തമ്മിലുള്ള ബന്ധമാണ്.ഈ ലാറ്റിൻ വാക്ക് കറ്റമിറ്റുസ് എന്ന ഇംഗീഷിൽ നിന്നാണ്[3].
പ്രാചീന സ്രോതസ്സുകൾ
[തിരുത്തുക]Ganymede is named by various ancient Greek and Roman authors:
- Homer – Iliad 5.265; Iliad 20.232;
- Homerica – The Little Iliad, Frag 7;
- Homeric Hymns – Hymn V, To Aphrodite, 203-217;
- Theognis – Fragments 1.1345;
- Pindar – Olympian Odes 1; 11;
- Euripides – Iphigenia at Aulis 1051;
- Plato – Phaedrus 255;
- Apollonios Rhodios – Argonautica 3.112f;
- ps-Apollodorus – Bibliotheke 2.104; 3.141;
- Strabo – Geography 13.1.11;
- Pausanias – Guide to Greece V.24.5; V.26.2-3;
- Diodorus Siculus – The Library of History 4.75.3;
- Hyginus
- Fabulae 89; 224; 271;
- Astronomica 2.16; 2.29;
- Ovid – Metamorphoses 10.152;
- Virgil – Aeneid 1.28; 5.252;
- Cicero – De Natura Deorum 1.40;
- Valerius Flaccus – Argonautica 2.414; 5.690;
- Statius
- Apuleius – The Golden Ass 6.15; 6.24;
- Quintus Smyrnaeus - Fall of Troy 8.427; 14.324;
- Nonnus – Dionysiaca 8.93; 10.258; 10.308; 12.39; 14.430; 15.279; 17.76; 19.158; 25.430; 27.241; 31.252; 33.74; 39.67; 47.98;
- Suda – Ilion; Minos;
ആധുനിക സ്രോതസ്സുകൾ
[തിരുത്തുക] This article incorporates text from a publication now in the public domain: Chisholm, Hugh, ed. (1911). . എൻസൈക്ലോപീഡിയ ബ്രിട്ടാനിക്ക (11th ed.). കേംബ്രിഡ്ജ് സർവകലാശാല പ്രസ്സ്. {{cite encyclopedia}}
: Invalid |ref=harv
(help)
അവലംബം
[തിരുത്തുക]- ↑ "English Dictionary: Definition of Ganymede". Collins. Retrieved 20 July 2013.
- ↑ "American English Dictionary: Definition of Ganymede". Collins. Retrieved 20 July 2013.
- ↑ According to AMHER (2000), catamite, p. 291.
പുറത്തേക്കുള്ള കണ്ണികൾ
[തിരുത്തുക]- World History of Male Love: Zeus and Ganymede
- The Zeus and Ganymede Myth: Analysis and Resources by Andrew Calimach
- Ganymedes, Theoi Project
- Ganymede: Subject of the Visual Arts
- Goethe, "Ganymed" Archived 2015-11-30 at the Wayback Machine. (in German)
- Warburg Institute Iconographic Database (ca 200 images of Ganymede) Archived 2016-03-04 at the Wayback Machine.