ആക്കം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ഉദാത്തബലതന്ത്രം

ന്യൂട്ടന്റെ രണ്ടാം ചലന നിയമം
History of classical mechanics · Timeline of classical mechanics
അടിസ്ഥാനതത്ത്വങ്ങൾ
Space · സമയം · പ്രവേഗം · വേഗം · പിണ്ഡം · ത്വരണം · ഗുരുത്വാകർഷണം · ബലം · ആവേഗം · Torque / Moment / Couple · ആക്കം · Angular momentum · ജഡത്വം · Moment of inertia · Reference frame · ഊർജ്ജം · ഗതികോർജ്ജം · സ്ഥിതികോർജ്ജം · പ്രവൃത്തി · Virtual work · D'Alembert's principle

ചലിച്ചുകൊണ്ടിരിക്കുന്ന വസ്തുക്കളുടെ സവിശേഷ ഗുണമാണ് സംവേഗം അഥവാ ആക്കം. സംവേഗം എന്നത് പിണ്ഡം × പ്രവേഗം ആണ് (p = mv). ആക്കത്തിന്റെ യൂണിറ്റ് Kg m/s ആകുന്നു. [1]

ആക്കസംരക്ഷണ നിയമം[തിരുത്തുക]

ബാഹ്യബലം ഉപയോഗിക്കുന്നില്ലെങ്കിൽ ഒരു വ്യൂഹത്തിന്റെ ആകെ സംവേഗം എപ്പോഴും സ്ഥിരമായിരിക്കും.

സംവേഗ സംരക്ഷണത്തിന്റെ ഒരു ഉദാഹരണം

ചലന നിയമത്തിൽ[തിരുത്തുക]

ഒരു വസ്തുവിനുണ്ടാകുന്ന സംവേഗ വ്യതിയാ‍നത്തിന്റെ നിരക്ക് അതിൽ പ്രയോഗിക്കുന്ന അസന്തുലിത ബാഹ്യ ബലത്തിന് നേർ അനുപാതത്തിലും സംവേഗവ്യത്യാസം സംഭവിക്കുന്നത് ബലത്തിന്റെ ദിശയിലും എന്നാണ് ന്യൂട്ടന്റെ രണ്ടാം ചലനനിയമത്തിൽ പറയുന്നത്.

അവലംബം[തിരുത്തുക]

  1. ഒൻപതാം തരം പാഠപുസ്തകം, പി. ഡി. എഫ്. മലയാളം.
"https://ml.wikipedia.org/w/index.php?title=ആക്കം&oldid=2658036" എന്ന താളിൽനിന്നു ശേഖരിച്ചത്