കൊറിയോലിസ് ബലം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


കൊറിയോലിസ് ബലത്തിന്റെ ചിത്രീകരണം

കറങ്ങിക്കൊണ്ടിരിക്കുന്ന ഒരു വസ്തുവുമായി അതിന്റെ പുറത്തുകൂടി കറക്കത്തിന്റെ ദിശക്കു് ലംബമായി നീങ്ങുന്ന മറ്റൊരു വസ്തുവിന്റെ ദിശയിലുണ്ടാകുന്ന അപേക്ഷിക വ്യതിയാനത്തെയാണു് കൊറിയോലിസിസ് പ്രഭാവം എന്നു് പറയുന്നതു്.. ഈ പ്രഭാവത്തിനു് ആധാരമായ ബലത്തെ കൊറിയോലിസിസ് ബലം എന്നു് പറയുന്നു

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കൊറിയോലിസ്_ബലം&oldid=2315465" എന്ന താളിൽനിന്നു ശേഖരിച്ചത്