Jump to content

കൈനമാറ്റിക്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കൈനമാറ്റിക്സ് ചലനത്തിന്റെ കാരണങ്ങളെ പരിഗണിക്കാതെ ബിന്ദുക്കൾ, body കൾ (വസ്തുക്കൾ), bodyകളുടെ വ്യവസ്ഥകൾ (വസ്തുക്കളുടെ കൂട്ടങ്ങൾ) എന്നിവയെപ്പറ്റി വിവരിക്കുന്ന ക്ലാസിക്കൽ മെക്കനിക്സിന്റെ ഒരു ശാഖയാണ്. ഈ വാക്ക് എ. എം ആമ്പിയറുടെ cinématique [1] ന്റെ ഇംഗ്ലീഷ് വകഭേദമാണ്. [2][3][4] The term is the English version of A.M. Ampère's cinématique,[5] അദ്ദേഹം ഈ വാക്ക് നിർമ്മിച്ചത് κινεῖν kinein ("ചലിക്കുക") എന്നതിൽ നിന്ന് ഉൽഭവിച്ച Greek κίνημα kinema ("ചലനം") എന്ന വാക്കിൽ നിന്നാണ്. [6][7]


കൈനമാറ്റിക്സിന്റെ പഠനം സാധാരണയായി അറിയപ്പെടുന്നത് "geometry of motion" എന്നാണ്. [8]

ഇതും കാണുക

[തിരുത്തുക]

അവലംബം

[തിരുത്തുക]
  1. Ampère, André-Marie. Essai sur la Pilosophie des Sciences. Chez Bachelier.
  2. Edmund Taylor Whittaker (1904). A Treatise on the Analytical Dynamics of Particles and Rigid Bodies. Cambridge University Press. Chapter 1. ISBN 0-521-35883-3.
  3. Joseph Stiles Beggs (1983). Kinematics. Taylor & Francis. p. 1. ISBN 0-89116-355-7.
  4. Thomas Wallace Wright (1896). Elements of Mechanics Including Kinematics, Kinetics and Statics. E and FN Spon. Chapter 1.
  5. Ampère, André-Marie. Essai sur la Pilosophie des Sciences. Chez Bachelier.
  6. Merz, John (1903). A History of European Thought in the Nineteenth Century. Blackwood, London. p. 5.
  7. O. Bottema & B. Roth (1990). Theoretical Kinematics. Dover Publications. preface, p. 5. ISBN 0-486-66346-9.
  8. See, for example: Russell C. Hibbeler (2009). "Kinematics and kinetics of a particle". Engineering Mechanics: Dynamics (12th ed.). Prentice Hall. p. 298. ISBN 0-13-607791-9.;
    Ahmed A. Shabana (2003). "Reference kinematics". Dynamics of Multibody Systems (2nd ed.). Cambridge University Press. ISBN 978-0-521-54411-5.;
    P. P. Teodorescu (2007). "Kinematics". Mechanical Systems, Classical Models: Particle Mechanics. Springer. p. 287. ISBN 1-4020-5441-6..
    See also Analytical dynamics for further detail.

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
Wiktionary
Wiktionary
kinematics എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
"https://ml.wikipedia.org/w/index.php?title=കൈനമാറ്റിക്സ്&oldid=2312573" എന്ന താളിൽനിന്ന് ശേഖരിച്ചത്