ഉള്ളടക്കത്തിലേക്ക് പോവുക

കൃസ്ത്യൻ ഹ്യൂജൻസ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ക്രിസ്ത്യൻ ഹ്യൂജൻസ്
Christiaan Huygens by Bernard Vaillant, Museum Hofwijck, Voorburg
ജനനം(1629-04-14)14 ഏപ്രിൽ 1629
മരണം8 ജൂലൈ 1695(1695-07-08) (66 വയസ്സ്)
അൽമ മേറ്റർUniversity of Leiden
University of Angers
അറിയപ്പെടുന്നത്Titan
Explanation Saturn's rings
Centrifugal force
Collision formulae
Pendulum clock
Huygens–Fresnel principle
Wave theory
Birefringence
Evolute
Huygenian eyepiece
31 equal temperament musical tuning
Scientific career
FieldsPhysics
Mathematics
Astronomy
Horology
InstitutionsRoyal Society of London
French Academy of Sciences

ഡച്ച് ഗണിതശാസ്ത്രജ്ഞനും തത്ത്വചിന്തകനും ആയിരുന്നു ക്രിസ്ത്യൻ ഹ്യൂജൻസ്.(14 ഏപ്രിൽ 1629 – 8 ജൂലൈ 1695).ഭൗതികശാസ്ത്രരംഗത്തും, ജ്യോതിശാസ്ത്രരംഗത്തും അദ്ദേഹം വ്യാപരിച്ചിരുന്നു.[1] ശനിയുടെ വലയങ്ങളെക്കുറിച്ചുള്ള പഠനങ്ങളും, പെൻഡുലം ക്ലോക്കിന്റെ കണ്ടുപിടിത്തവും ഹ്യൂജൻസിന്റെ പ്രധാന സംഭാവനകളിൽപ്പെടുന്നു.പ്രകാശത്തിന്റെ വ്യാപരണം,ടെലസ്കോപ്പുകളുടെ നിർമ്മാണം ഈ മേഖലകളിലും ഹ്യൂജൻസ് തന്റെ സംഭാവനകൾ നൽകുകയുണ്ടായി.[2][3]

അവലംബം

[തിരുത്തുക]
  1. Christiaan Huygens, Traité de la lumiere... (Leiden, Netherlands: Pieter van der Aa, 1690), Chapter 1.
  2. Joella G. Yoder (8 ജൂലൈ 2004). Unrolling Time: Christiaan Huygens and the Mathematization of Nature. Cambridge University Press. p. 152. ISBN 978-0-521-52481-0. Retrieved 12 മേയ് 2013.
  3. ഹരിശ്രീ മാതൃഭൂമി 2011 ജൂൺ 25

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]
വിക്കിചൊല്ലുകളിലെ കൃസ്ത്യൻ ഹ്യൂജൻസ് എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=കൃസ്ത്യൻ_ഹ്യൂജൻസ്&oldid=3659345" എന്ന താളിൽനിന്ന് ശേഖരിച്ചത്