സുമേറിയൻ സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Ancient Orient.png

ഏറ്റവും ആദ്യകാല സംസ്കാരങ്ങളിൽ ഒന്ന്. ഈജിപ്ഷ്യൻ, സിന്ധു നദീതട സംസ്കാരങ്ങൾക്കൊപ്പം കണക്കാക്കപ്പെടുന്നു. ഇന്നത്തെ ഇറാക്കിന്റെ ഭാഗമായിരുന്ന (പഴയ മെസപ്പൊട്ടേമിയ) തെക്കൻ പ്രദേശങ്ങളിലാണ് ഈ നാഗരികത വികസിച്ചത്.

സവിശേഷതകൾ[തിരുത്തുക]

  • ബി. സി 3200 മുതൽ 1200 വരെ നിലനിന്നിരുന്ന സംസ്കാരമാണ് സുമേറിയൻ സംസ്കാരം.
  • മെസപ്പൊട്ടേമിയൻ സംസ്കാരത്തിലെ ബി.സി 3200 മുതൽ 1200 വരെ നിലനിന്നിരുന്ന യൂഫ്റെട്ടീസ്,ടൈഗ്രീസ് എന്നീ രണ്ട് നദികൾക്കിടയിൽ നിലവിൽ വന്ന സംസ്കാരമാണ് സുമേറിയൻ സംസ്കാരം.
  • സുമേറിയൻ സംസ്കാരം നിലവിൽ വന്നത് യുഫ്രെട്ടീസ് നദിയുടെ തീരത്താണ്.
  1. വിശാലമായ ചതുപ്പുപ്പുകൾ.
  2. ആകാശം മുട്ടെ നീളുന്ന മുളങ്കാടുകൾ.
  3. മണ്ണും ചെളിയും കൂടി കലർന്ന തീരങ്ങൾ.
  4. കാലാകാലങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കം.


"https://ml.wikipedia.org/w/index.php?title=സുമേറിയൻ_സംസ്കാരം&oldid=2368584" എന്ന താളിൽനിന്നു ശേഖരിച്ചത്