സുമേറിയൻ സംസ്കാരം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Sumer എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Ancient Orient.png

തെക്കൻ മെസൊപ്പൊട്ടേമിയയിലെ ചരിത്രപരമായ മേഖലയിലെ ആദ്യത്തെ നാഗരികത ആയിരുന്നു സുമേറിയൻ[ആധുനിക തെക്കൻ ഇറാഖ്]. ടൈഗ്രിസ് യൂഫ്രട്ടീസ് താഴ്വരകളില് സുമേറിയൻ കർഷകർ ധാന്യവും മറ്റ് വിളകളുടെ സമൃദ്ധമായി മുളപ്പിച്ചു. ഇത് ഒരിടത്ത്  താമസിപ്പിക്കാൻ അവരെ പ്രാപ്തരാക്കി.

സവിശേഷതകൾ[തിരുത്തുക]

  • ബി. സി 3200 മുതൽ 1200 വരെ നിലനിന്നിരുന്ന സംസ്കാരമാണ് സുമേറിയൻ സംസ്കാരം.
  • ബി.സി 3200 മുതൽ 1200 വരെ യുഫ്രെട്ടീസ് ,ടൈഗ്രീസ് എന്നീ രണ്ട് നദികൾക്കിടയിൽ നിലവിൽ വന്ന മെസപ്പൊട്ടേമിയൻ സംസ്കാരത്തിലെ സംസ്കാരമാണ് സുമേറിയൻ സംസ്കാരം.
  • പ്രത്യേകതകള്
  1. വിശാലമായ ചതുപ്പുപ്പുകൾ.
  2. ആകാശം മുട്ടെ നീളുന്ന മുളങ്കാടുകൾ.
  3. മണ്ണും ചെളിയും കൂടി കലർന്ന തീരങ്ങൾ.
  4. കാലാകാലങ്ങളിലുണ്ടാകുന്ന വെള്ളപ്പൊക്കം.


"https://ml.wikipedia.org/w/index.php?title=സുമേറിയൻ_സംസ്കാരം&oldid=2675608" എന്ന താളിൽനിന്ന് ശേഖരിച്ചത്