ഇനന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search
Inanna (Ishtar)
 • Queen of Heaven
 • Goddess of love, beauty, sex, desire, fertility, war, justice, and political power
VAM Nisaba Lagasch.jpg
Fragment of a stone plaque from the temple of Inanna at Nippur showing a Sumerian goddess, possibly Inanna (c. BC)[1]
AbodeHeaven
PlanetVenus
Symbolhook-shaped knot of reeds, eight-pointed star, lion, rosette, dove
Personal information
Parents
 • Uruk tradition: An and an unknown mother
 • Isin tradition: Nanna and Ningal
 • Other traditions: Enlil and an unknown mother
  or Enki and an unknown mother[2][3]
Siblings
 • Ereshkigal (older sister) and Utu-Shamash (twin brother)
 • In some later traditions: Ishkur/Hadad (brother)
 • In Hittite mythology: Teshub (brother)
ConsortDumuzid the Shepherd and many unnamed others
Childrenusually none, but sometimes Lulal and/or Shara
Equivalents
Greek equivalentAphrodite
Hinduism equivalentDurga
Canaanite equivalentAstarte
Babylonian equivalentIshtar

ഇനന്ന [lower-alpha 1] സ്നേഹം, സൗന്ദര്യം, ലൈംഗികത, ആഗ്രഹം, ഫെർട്ടിലിറ്റി, യുദ്ധം, നീതി, രാഷ്ട്രീയ ശക്തി എന്നിവയുമായി ബന്ധപ്പെട്ട പുരാതന മെസൊപ്പൊട്ടേമിയൻ ദേവതയാണ്. ഇനന്ന തുടക്കത്തിൽ സുമേറിൽ ആരാധിക്കപ്പെടുകയും പിന്നീട് അക്കാദിയന്മാർ, ബാബിലോണിയർ, അസീറിയർമാർ ഇഷ്തർ എന്ന പേരിൽ ആരാധിച്ചു. [lower-alpha 2] "സ്വർഗ്ഗരാജ്യത്തിലെ രാജ്ഞി" എന്നറിയപ്പെട്ട ഇനന്ന ഊരുക്കിനടുത്തുള്ള, ഇയന്നാ എന്ന ക്ഷേത്രത്തിൻെറ സംരക്ഷക ദേവതയായിരുന്നു. ശുക്രൻ ഗ്രഹവുമായി ബന്ധപ്പെട്ട അവളുടെ ഏറ്റവും പ്രധാനപ്പെട്ട ചിഹ്നങ്ങളിൽ സിംഹവും എട്ട് പോയിന്റ് നക്ഷത്രങ്ങളും ഉൾപ്പെട്ടിരുന്നു. അവളുടെ ഭർത്താവ് ഡുമുസിദ് (പിന്നീട് തമ്മൂസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്) ആയിരുന്നു. അവളുടെ സക്കൽ sukkal, അല്ലെങ്കിൽ വ്യക്തിഗത ശുശ്രൂഷകൻ നിൻഷൂബൂർ ദേവൻ ആയിരുന്നു (പിന്നീട് പപ്സുക്കൽ എന്ന ദേവനാകുകയും ചെയ്തു)


ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

 1. Collins 1994, പുറങ്ങൾ. 114–115.
 2. Black & Green 1992, പുറം. 108.
 3. Leick 1998, പുറം. 88.
 4. 4.0 4.1 Heffron 2016.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇനന്ന&oldid=3271909" എന്ന താളിൽനിന്ന് ശേഖരിച്ചത്