ഇനന്ന

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Inanna എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Jump to navigation Jump to search
Inanna (Ishtar)
  • Queen of Heaven
  • Goddess of love, beauty, sex, desire, fertility, war, justice, and political power
VAM Nisaba Lagasch.jpg
Fragment of a stone plaque from the temple of Inanna at Nippur showing a Sumerian goddess, possibly Inanna (c. BC)[1]
നിവാസംHeaven
ഗ്രഹംVenus
ചിഹ്നംhook-shaped knot of reeds, eight-pointed star, lion, rosette, dove
ജീവിത പങ്കാളിDumuzid the Shepherd and many unnamed others
മാതാപിതാക്കൾ
  • Uruk tradition: An and an unknown mother
  • Isin tradition: Nanna and Ningal
  • Other traditions: Enlil and an unknown mother
    or Enki and an unknown mother[2][3]
സഹോദരങ്ങൾ
  • Ereshkigal (older sister) and Utu-Shamash (twin brother)
  • In some later traditions: Ishkur/Hadad (brother)
  • In Hittite mythology: Teshub (brother)
മക്കൾusually none, but sometimes Lulal and/or Shara
Greek equivalentAphrodite
Hinduism equivalentDurga

ഇനന്ന [lower-alpha 1] സ്നേഹം, സൗന്ദര്യം, ലൈംഗികത, ആഗ്രഹം, ഫെർട്ടിലിറ്റി, യുദ്ധം, നീതി, രാഷ്ട്രീയ ശക്തി എന്നിവയുമായി ബന്ധപ്പെട്ട പുരാതന മെസൊപ്പൊട്ടേമിയൻ ദേവതയാണ്. ഇനന്ന തുടക്കത്തിൽ സുമേറിൽ ആരാധിക്കപ്പെടുകയും പിന്നീട് അക്കാദിയന്മാർ, ബാബിലോണിയർ, അസീറിയർമാർ ഇഷ്തർ എന്ന പേരിൽ ആരാധിച്ചു. [lower-alpha 2] അവൾ "സ്വർഗ്ഗരാജ്യത്തിലെ രാജ്ഞി" എന്നറിയപ്പെട്ടു. ഊരുക്കിനടുത്തുള്ള, ഇയന്നാ എന്ന ക്ഷേത്രത്തിൻെറ സംരക്ഷക ദേവതയായിരുന്നു ഇനന്ന. ശുക്രൻ ഗ്രഹവുമായി ബന്ധപ്പെട്ട അവളുടെ ഏറ്റവും പ്രധാനപ്പെട്ട ചിഹ്നങ്ങളിൽ സിംഹവും എട്ട് പോയിന്റ് നക്ഷത്രങ്ങളും ഉൾപ്പെട്ടിരുന്നു. അവളുടെ ഭർത്താവ് ഡുമുസിദ് (പിന്നീട് തമ്മൂസ് എന്നായിരുന്നു അറിയപ്പെട്ടിരുന്നത്), അവളുടെ സക്കലുംsukkal, അല്ലെങ്കിൽ വ്യക്തിഗത ശുശ്രൂഷകനുമായ നിൻഷൂബൂർ ദേവൻ ആയിരുന്നു (പിന്നീട് പപ്സുക്കൽ എന്ന പുരുഷദേവനാകുകയും ചെയ്തു)


ഇതും കാണുക[തിരുത്തുക]

കുറിപ്പുകൾ[തിരുത്തുക]

അവലംബം[തിരുത്തുക]

  1. Collins 1994, pp. 114–115.
  2. Black & Green 1992, p. 108.
  3. Leick 1998, p. 88.
  4. 4.0 4.1 Heffron 2016.

ബിബ്ലിയോഗ്രാഫി[തിരുത്തുക]

കൂടുതൽ വായനയ്ക്ക്[തിരുത്തുക]

ബാഹ്യ ലിങ്കുകൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ഇനന്ന&oldid=3102715" എന്ന താളിൽനിന്ന് ശേഖരിച്ചത്