Jump to content

യൊഹാൻ സെബാസ്റ്റ്യൻ ബാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ബാഹിന്റെ ഛായാചിത്രം. 1748ൽ ഹോസ്മാൻ രചിച്ചrത്.

ബാറോക്ക് കാലഘട്ടത്തിലെ സംഗീതശൈലി നിർവചിക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ജർമൻ സംഗീതരചയിതാവും ഓർഗനിസ്റ്റുമാണ്‌ യൊഹാൻ സെബാസ്റ്റ്യൻ ബാഹ് (മാർച്ച് 31, 1685 [O.S. 21 മാർച്ച്]ജൂലൈ 28, 1750).[1] ഇദ്ദേഹം നൂതനസംഗീതരൂപങ്ങളൊന്നും സൃഷ്ടിച്ചില്ലെങ്കിൽക്കൂടി ഉപകരണസംഗീതത്തിലെ താളലയങ്ങൾ വിദേശസംഗീതത്തിൽനിന്നുള്ളവയുമായി, പ്രത്യേകിച്ച് ഇറ്റാലിയൻ, ഫ്രഞ്ച് സംഗീതത്തിൽനിന്നുള്ളവയുമായി, അനുരൂപപ്പെടുത്തി സമഞ്ജസമായി അവതരിപ്പിച്ച് അക്കാലത്ത് നിലവിലിരുന്നതിൽനിന്ന് വിപരീതമായ ഒരു സമ്പ്രദായം രൂപപ്പെടുത്തി ജർമൻ സംഗീതത്തെ പോഷിപ്പിച്ചു.

അവലംബം

[തിരുത്തുക]
  1. Grout, Donald (1980). A History of Western Music. W. W. Norton & Company. pp. 435. ISBN 0-393-95136-7.

ഗ്രന്ഥസൂചിക

[തിരുത്തുക]

കൂടുതൽ വായനയ്ക്ക്

[തിരുത്തുക]

പുറത്തേയ്ക്കുള്ള കണ്ണികൾ

[തിരുത്തുക]

പൊതു വിവരങ്ങൾ

സംഗീതം

റിക്കോഡിങ്ങുകൾ

ഇന്ററാക്റ്റീവ് ഹൈപ്പർമീഡിയ