സംവാദം:യൊഹാൻ സെബാസ്റ്റ്യൻ ബാഹ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Jump to navigation Jump to search

സംഗീതം "ശാസ്ത്രീയമായി" വല്യ പിടിയില്ല. അതിനാൽ വിവർത്തനം ഒന്നു റിവ്യൂ ചെയ്താൽ ഉപകാരമായിരുന്നു.. --ജേക്കബ് 02:54, 6 ഏപ്രിൽ 2009 (UTC)

ബാഹ്ക്, (ബാക്) അങ്ങനെയെങ്ങനെയോയല്ലേ ഉച്ചാരണം? --അഭി 05:14, 6 ഏപ്രിൽ 2009 (UTC)
ഇംഗ്ലീഷ് വിക്കിയിലെ ലേഖനത്തിൽ കൊടുത്തിരിക്കുന്ന IPA ഉച്ചാരണം [joˈhan/ˈjoːhan zeˈbastjan ˈbax] എന്നാണ്‌. അതുവച്ചാണ്‌ ഇങ്ങനെ എഴുതിയത്.. --ജേക്കബ് 05:30, 6 ഏപ്രിൽ 2009 (UTC)


ദാ, ഇവിടെ [1] മൂന്ന് ഉച്ചാരണങ്ങൾ കൊടുത്തിട്ടുണ്ട്: ബാച്ച്, ബേച്ച്, ബാക്ക്. ഇതിൽ ബാക്ക് സ്വീകരിക്കാമെന്നാണ് എനിക്കു തോന്നുന്നത്.Georgekutty 09:17, 13 ഏപ്രിൽ 2009 (UTC)

യോഹാനും ബാഹും[തിരുത്തുക]

ജ അല്ല യ ആണ്. ബി ബി സിക്കുപോലും അങ്ങനെ. ബാഹ് എന്നേ വേണ്ടൂ. ആ ipa symbol German നുള്ള താണ്. ബ്രെക്സ്റ്റ് എന്നു വിളിക്കേണ്ടി വരും ബ്രെഹ്റ്റിനെ അപ്രകാരമാണെങ്കിൽ. Not4u 18:38, 18 ഏപ്രിൽ 2009 (UTC)